പുതുവത്സരാഘോഷം, ഡിസംബർ 31 ന് ചില ഇടങ്ങളിലേക്കുള്ള ടാക്‌സി നിരക്ക് 20 ദിർഹം മുതലായിരിക്കുമെന്ന് ദുബായ് ആർടിഎ 

Date:

Share post:

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 31 ന് വൈകുന്നേരം ആഘോഷങ്ങൾ നടക്കുന്ന ചിലയിടങ്ങളിലേക്ക് ടാക്‌സി നിരക്ക് 20 ദിർഹം മുതലായിരിക്കുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഹല ടാക്സി സേവനങ്ങൾക്കാണ് ഈ നിരക്ക് ബാധകമാകുക.

ഡിസംബർ 31 ഞായറാഴ്‌ച വൈകുന്നേരം ആറ് മണി മുതൽ അടുത്ത ദിവസം രാവിലെ ആറ് മണി വരെ ഫയർവർക്ക്സ് നടക്കുന്ന ലൊക്കേഷനുകളിലെല്ലാം ഈ നിരക്കുകൾ പ്രാബല്യത്തിൽ ഉണ്ടാകും. എന്നിരുന്നാലും ദുബായിലെ ടാക്‌സി നിരക്കുകൾ ടാക്സിയുടെ തരം, പിക്ക്-അപ്പ് സ്ഥലം, യാത്രയുടെ ദൈർഘ്യം, യാത്ര ചെയ്ത ദൂരം എന്നിവയെ ആശ്രയിച്ചായിരിക്കും നിരക്ക്. ദുബായിലെ സാധാരണ കുറഞ്ഞ ടാക്‌സി നിരക്ക് അല്ലെങ്കിൽ ഫ്ലാഗ് ഡൗൺ നിരക്ക് 12 ദിർഹമാണ്. ഇത് കൂടാതെ ഓരോ അധിക കിലോമീറ്ററിന് 1.97 ദിർഹവും നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...