‘ബുർജ് 2 ബുർജ്’ ഹാഫ് മാരത്തണിനായി കാത്തിരിക്കുകയാണ് ദുബായ്. ‘ബുർജ് 2 ബുർജ്’ ഹാഫ് മാരത്തണിന്റെ ആദ്യ പതിപ്പ് 2024 ജനുവരി 21 ഞായറാഴ്ച ആരംഭിക്കും.
ബുർജ് അൽ അറബിൽ നിന്ന് ആരംഭിച്ച് ബുർജ് ഖലീഫയിൽ അവസാനിക്കുന്ന 21.1 കിലോമീറ്റർ ദൈർഘ്യമുള്ള മനോഹരമായ റൂട്ടിലൂടെ ബുർജ് 2 ബുർജ് റേസിംഗ് ഇവന്റ് അത്ലറ്റുകളെ കൊണ്ടുപോകുന്നത്.
ഹാഫ് മാരത്തൺ നടക്കുന്ന റൂട്ടിൽ മെഡിക്കൽ, കംഫർട്ട് പോയിന്റുകൾ ഉള്ളതിനാൽ, പങ്കെടുക്കുന്നവർക്കായി വെള്ളവും വിതരണം ചെയ്യും.10,000 ഓട്ടക്കാരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. , റൂട്ട് പൂർത്തിയാക്കാൻ എല്ലാവർക്കും മൂന്ന് മണിക്കൂർ കട്ട്-ഓഫ് ഉണ്ട്.
In cooperation with @DubaiSC, the first edition of Dubai's latest distinguished sporting event, the 'Burj2Burj' half marathon, is set to kick off on Sunday, January 21, 2024. Participants will enjoy the distinctive race route from Burj Al Arab to Burj Khalifa, covering a distance… pic.twitter.com/XO0CEh2VYt
— Dubai Media Office (@DXBMediaOffice) December 18, 2023