ജോലി സാധ്യതകളുമായി യുഎഇ; രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന 15 തൊഴിൽ മേഖലകൾ

Date:

Share post:

യുഎഇയിൽ താമസിക്കുകയും ഒരു ജോലി നേടുകയും ചെയ്യുക എന്നത് പലരുടെയും സ്വപ്നമാണ്. ആകർഷകമായ ശമ്പളവും ജീവിത നിലവാരവും തന്നെയാണ് അതിന് പ്രധാന കാരണം. യുഎഇയിലെ തൊഴിൽ മേഖലകൾ വളരെ വേഗത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി നിരവധി ജോലി സാധ്യതകളാണ് പ്രവാസികളെ കാത്തിരിക്കുന്നത്. അവയിൽ അതിവേ​ഗം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന 15 തൊഴിൽ മേഖലകളെ നമുക്ക് പരിചയപ്പെടാം.

• റിയൽ എസ്റ്റേറ്റ് ഏജന്റ് കൺസൾട്ടന്റ്
• വിവിധ കമ്പനികളുമായി ആശയവിനിമയം നടത്തുന്ന പാർട്ണർഷിപ്പ് സ്പെഷ്യലിസ്റ്റ്
• ഭവന വായ്പയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മോർട്ട്ഗേജ് പാർട്ണർഷിപ്പ് സ്പെഷ്യലിസ്റ്റ്
• സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലയിന്റ് ഉപദേഷ്ടാക്കൾ
• ബിസിനസിന്റെ വളർച്ചയ്ക്കുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്ന ഗ്രോത്ത് മാനേജർമാർ
• കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വിദ​ഗ്ധർ
• സെയിൽസ് ഡെവലപ്മെന്റ് പ്രതിനിധികൾ
• ബാങ്കിംഗ് മേഖലയിലെ വിദ​ഗ്ധർ
• ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാക്ക്-എൻഡ് ഡെവലപ്പർ
• ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫ്രണ്ട്-എൻഡ് ഡെവലപ്പർ
• ടാക്സ് അസോസിയേറ്റ്സ്
• ഫിനാൻഷ്യൽ ഓഡിറ്റർ
• ​ഗ്രാഫിക് ഡിസൈനർ
• ചീഫ് മാർക്കറ്റിംഗ് ഓഫീസർമാർ
• ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഉല്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നവർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....