ഒമാനിൽ മജ്ലിസ് ശൂറ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒക്ടോബർ 22, 29 തീയതികളിൽ റസിഡൻസ് കാർഡ് അനുവദിക്കൽ, പുതുക്കൽ എന്നീ സേവനങ്ങൾ ലഭ്യമാകില്ല. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആ ദിവസങ്ങളിൽ സ്വദേശികൾക്കും വിദേശികൾക്കും ജനന, മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് തടസമുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.
ഒമാനില്‍ ഒക്ടോബർ 22നും 29നും റസിഡൻസ് കാർഡ് സേവനങ്ങൾ ലഭ്യമാകില്ല
Date:
Share post: