കുവൈത്തിൽ പുതിയ മന്ത്രിസഭയ്ക്ക് അം​ഗീകാരം; അധികാരമേൽക്കുന്നത് 13 പേരുൾപ്പെട്ട മന്ത്രിസഭ

Date:

Share post:

കുവൈത്തിൽ പുതിയ മന്ത്രിസഭയ്ക്ക് അം​ഗീകാരം. ഷെയ്ഖ് അഹമ്മദ് അൽ അബ്‌ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ് കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് ജാബർ അസ്സബാഹ് അംഗീകാരം നൽകിയത്. 13 പേരുൾപ്പെട്ട മന്ത്രിസഭയാണ് കുവൈത്തിൽ അധികാരമേൽക്കുന്നത്.

മന്ത്രിമാരുടെ പേരും വകുപ്പുകളും

• ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് : ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധം, ആഭ്യന്തരം
• ഷെരീദ അബ്‌ദുല്ല അൽ മൗഷർജി : ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യം
• ഡോ.ഇമാദ് മുഹമ്മദ് അൽ അത്തിഖി : ഉപപ്രധാനമന്ത്രി, എണ്ണ
• അബ്‌ദുൽ റഹ്മാൻ ബ്‌ദാഹ് അൽ മുതൈരി : ഇൻഫർമേഷൻ ആന്റ് കൾച്ചറൽ
• ഡോ. അഹമ്മദ് അബ്‌ദുൾവഹാബ് അൽ അവാദി : ആരോഗ്യം
• ഡോ. അൻവർ അലി അൽ മുദാഫ് : ധനകാര്യം, സാമ്പത്തികം, നിക്ഷേപകാര്യം
• ഡോ.അദേൽ മുഹമ്മദ് അൽ അദ്വാനി : വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം ഗവേഷണം
• അബ്ദുള്ള അലി അൽ-യഹ്യ : വിദേശകാര്യം
• ഡോ.നൂറ മുഹമ്മദ് അൽ മഷാൻ : പൊതുമരാമത്ത്, മുനിസിപ്പാലിറ്റി
• ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്‌മി : നീതിന്യായം, ഔഖാഫ്, ഇസ്ലാമിക കാര്യം
• ഒമർ സൗദ് അൽ ഒമർ:- വാണിജ്യ വ്യവസായം, വാർത്താവിനിമയം.
• ഡോ. മുഹമ്മദ് അബ്‌ദുൽ അസീസ് ബുഷെഹ്‌രി : വൈദ്യുതി, ജലം, ഊർജം, ഭവനകാര്യം
• ഡോ. അംതൽ ഹാദി അൽ ഹുവൈല : സാമൂഹികം, തൊഴിൽ, കുടുംബകാര്യം, യുവജനകാര്യം

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....