തടവും 50,000 ദിർഹം വരെ പിഴയും; യുഎഇയിൽ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ

Date:

Share post:

യുഎഇയിൽ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ. 2024-ലെ 13-ാം നമ്പർ ഫെഡറൽ ഡിക്രി-ലോ അനുസരിച്ച് നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും.

ഇരകളുടെ പിന്തുണയ്‌ക്കും അവർക്ക് കൂടുതൽ സംരക്ഷണം നൽകാനുമായാണ് പുതിയ ഗാർഹിക പീഡന നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിയമം അനുസരിച്ച് ഗാർഹിക പീഡനത്തിനും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾക്കും യുഎഇയിൽ കഠിനമായ ശിക്ഷകളാണ് ചുമത്തുക.

ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, ആരോഹണക്കാരനോ 60 വയസിനു മുകളിൽ പ്രായമുള്ളയാളോ ഗർഭിണിയോ കുട്ടിയോ വൈകല്യമുള്ളവരോ ആണെങ്കിൽ കടുത്ത ശിക്ഷാ നടപടികളാണ് സ്വീകരിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...