വേനലില്‍ വൈദ്യുതി നിരക്ക് കുറച്ച് ഒമാന്‍

Date:

Share post:

‍വേനല്‍ക്കാലത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിച്ച് ഒമാന്‍. വേനല്‍ ചൂട് കടുക്കുന്നതോടെ കൂടൂതല്‍ വൈദ്യുതി ഉപയോഗം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇ‍ളവ് പ്രഖ്യാപിച്ചത്. 15 ശതമാനം ഇളവാണ് നല്‍കുകയെന്ന് മസ്കത്ത് വൈദ്യുത വിതരണ കമ്പനി അറിയിച്ചു.

മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍ കാലയളവിലേക്കാണ് ‍വൈദ്യുതി നിരക്ക് കുറച്ചിരിക്കുന്നത്. ഇക്കാലളവിന് മുമ്പ് ഉപയോഗിച്ച വൈദ്യുതി യൂണിറ്റുകൾക്ക് ആനുകൂല്യം ലഭിക്കില്ല. ഇത് സംബന്ധിച്ച് വ്യാജ വാര്‍ത്തകൾ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം വൈദ്യുതി ഉപഭോക്താക്കൾ വെബ്‍സൈറ്റ് വ‍ഴിയൊ, വാട്സ്ആപിലൂടെയോ നൂര്‍ ആപ്ലിക്കേഷനിലൂടെയോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...