2024-2026 ലെ 192 ബില്യൺ ദിർഹം ഫെഡറൽ ബജറ്റിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഇന്ന് അബുദാബിയിലെ ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗം ചേർന്നു. ഈ യോഗത്തിലാണ് തന്ത്രപ്രധാനമായ ബജറ്റിന് അംഗീകാരം നൽകിയത്.
192 ബില്യൺ ദിർഹം ഫെഡറൽ ബജറ്റ് 2024-2026, ശൈഖ് മുഹമ്മദ് അംഗീകാരം നൽകി
Date:
Share post: