ഗതാഗത സമ്മേളനവും പ്രദർശനവും 17 മുതൽ ദോഹയിൽ

Date:

Share post:

ഗതാഗത മന്ത്രാലയത്തിന്റെ സമ്മേളനവും പ്രദർശനവും സെപ്റ്റംബർ 17, 18 തിയതികളിൽ സംഘടിപ്പിക്കപ്പെടും. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം തലമുറകൾക്കായുള്ള സുസ്ഥിര ഗതാഗതവും പൈതൃകവും എന്ന തലക്കെട്ടോടെയാണ് നടത്തപ്പെടുന്നത്. സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, സ്വകാര്യ മേഖല എന്നിവയ്ക്ക് പുറമെ ഗതാഗത സ്ഥാപനങ്ങൾ, കൺസൽട്ടിങ് സ്ഥാപനങ്ങൾ, ദേശീയ, രാജ്യാന്തര കമ്പനികൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കും.

യാത്രാ സൗകര്യങ്ങൾ, കര-നാവിക-വ്യോമ ഗതാഗതം എന്നീ മേഖലകളിലെ വികസനങ്ങളും പുരോഗതികളും ചർച്ച ചെയ്യുന്നതിനൊപ്പം സമഗ്രവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തിനായുള്ള നയങ്ങളും പദ്ധതികളും സമ്മേളനത്തിൽ വിലയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....