കോവിഡ് മഹാമാരിയുടെ വകഭേദമായ ജെ എൻ.1 സൗദി അറേബ്യയിൽ കണ്ടെത്തിയതായി സൗദി ആരോഗ്യ അധികൃതർ ഇന്ന് അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ 36 ശതമാനമാണ് സൗദി അറേബ്യയിലെ കോവിഡ് നിരക്ക്. അതേസമയം ഐസിയു രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.