ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഫെബ്രുവരി മാസത്തിൽ നിശ്ചയിച്ചിരിക്കുന്ന പരിപാടികളുടെ ലിസ്റ്റ് പുറത്ത്

Date:

Share post:

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഫെബ്രുവരി മാസത്തിൽ നടത്തുന്ന പരിപാടികളുടെ ലിസ്റ്റ് പുറത്ത് വിട്ട് അധികൃതർ. ഗതാഗതം, ആരോഗ്യ സംരക്ഷണം, ധനകാര്യം, ഹോസ്പിറ്റാലിറ്റി, പ്രോപ്പർട്ടി, മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, ലോജിസ്റ്റിക്‌സ് എന്നിവയുൾപ്പെടെ നിരവധി വ്യവസായങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇവൻ്റുകളുടെ ഒരു പ്രവർത്തന-പാക്ക് ആണ് ഈ മാസം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 5 മുതൽ 8 വരെ മെഡ് ലാബ് എക്സിബിഷൻ ആന്റ് കോൺഫറൻസ് നടക്കും.

ഫെബ്രുവരി 6 മുതൽ 8 വരെ യുഎഇ ഇന്റർനാഷണൽ ദെന്തൽ കോൺഫറൻസ് ആന്റ് അറബ് ദന്തൽ എക്സിബിഷനും നടക്കും.

ഫെബ്രുവരി 10 മുതൽ 13 വരെ പാൻ അറബ് ഇന്റർവെൻഷണൽ റേഡിയോളജി സൊസൈറ്റി ആനുവൽ കോൺ​ഗ്രസ് നടക്കും.

ഓട്ടോമോട്ടീവ് ആന്റ് ട്രോൻസ്പോർട്ട് രം​ഗവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12 മുതൽ 13 വരെ ബ്രേക്ക് ബൾക്ക് മിഡിൽ ഈസ്റ്റ് നടക്കും. ഫെബ്രുവരി 19 മുതൽ 2​3 വരെ ​ഗൾഫ് ഫുഡ് എക്സിബിഷനും അരങ്ങേറും. ഫെബ്രുവരി 27 മുതൽ 29 വരെ ഇന്റർനാഷണൽ പ്രോപ്പർട്ടി ഷോയും നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...