ഡൽഹി-ദുബായ് റൂട്ടിൽ ആദ്യ എയർബസ് സർവീസുമായി എയർ ഇന്ത്യ 

Date:

Share post:

ഡൽഹി-ദുബായ് റൂട്ടിൽ ആദ്യ എയർബസ് സർവീസിന് എയർ ഇന്ത്യ തുടക്കം കുറിച്ചു. ഇന്ത്യയുടെ ഫ്ലാഗ് കാരിയറായ എയർ ഇന്ത്യ പുതിയ എയർബസ് A 350-900 വിമാനവുമായാണ് ഡൽഹി-ദുബായ് റൂട്ടിൽ സർവീസ് ആരംഭിച്ചത്. ഇതോടെ ഇന്ത്യയ്ക്കും ദുബായ്ക്കുമിടയിൽ A350 വിമാനം പ്രവർത്തിപ്പിക്കുന്ന ഏക കാരിയറായി എയർ ഇന്ത്യ മാറുകയും ചെയ്തു.

2022-ലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത്. നിലവിൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്‌ചയിൽ 72 വിമാനങ്ങൾ എയർ ഇന്ത്യയുടേതായി സർവീസ് നടത്തുന്നുണ്ട്. അതിൽ 32 വിമാനങ്ങളും ഡൽഹിയിൽ നിന്നാണ്. കഴിഞ്ഞ വർഷം 70 ബില്യൺ ഡോളർ വിലമതിക്കുന്ന 250 എയർബസ് വിമാനങ്ങൾക്കും 220 പുതിയ ബോയിംഗ് ജെറ്റുകൾക്കുമുള്ള ഓർഡർ എയർ ഇന്ത്യ നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...