‘ഗുഡ് ഈവിനിങ് മിസിസ് പ്രഭ നരേന്ദ്രന്‍’ – മഞ്ഞിൽ വിരിഞ്ഞപൂവ്.
മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്’ – രാജാവിൻ്റെ മകൻ.
‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ – ഇരുപതാം നൂറ്റാണ്ട് .
‘എങ്കിലേ എന്നോട് പറ, ഐ ലവ്യൂന്ന്’ – വന്ദനം
‘പോരുന്നോ എന്റെ കൂടെ’ – തേന്‍മാവിന്‍ കൊമ്പത്ത്
‘എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്’- നാടോടിക്കാറ്റ്
‘ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കുവാ, എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ’ – ചിത്രം
‘എന്താടോ വാര്യരെ ഞാന്‍ നന്നാവാത്തത്’ – ദേവാസുരം
‘ആനി മോനെ സ്‌നേഹിക്കുന്നത് പോലെ, മാഗിക്ക് എന്നെ സ്‌നേഹിക്കാവോ’ – ദശരഥം
‘നമുക്ക് ചോയിച്ച് ചോയിച്ച് പോവ്വാം’ – അയാള്‍ കഥ എഴുതുകയാണ്
‘സാധനം കൈയ്യിലുണ്ടോ’ – അക്കരെ അക്കരെ അക്കരെ
‘ഇത് എന്റെ പുത്തന്‍ റൈബന്‍ ഗ്ലാസ്.. ഇത് ചവിട്ടി പൊട്ടിച്ചാല്‍ നിൻ്റെ കാല് ഞാന്‍ വെട്ടും’- സ്പടികം
‘സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ.. ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല- സാഗര്‍ ഏലിയാസ് ജാക്കി
മണിചിത്രത്താഴിട്ട് പൂട്ടും – മണിച്ചിത്രത്താഴ്
എന്താ മോനേ ദിനേശാ.. – നരസിംഹം
സവാരിഗിരി…
എന്തോ ആളുകൾക്ക് ഇഷ്ടമാണ്..