GULF PAGE

spot_img

മണൽപ്പരപ്പിൽ കുതിച്ചുപായുന്ന സാഹസികത

മരുഭൂമിയിലെ മൺകൂനകൾക്കും മണൽക്കുന്നുകൾക്കും മീതേ അതിവേഗതിയിൽ ഒരു കുതിപ്പ്.. സ്വദേശികൾക്കും സന്ദർശകർക്കും ആവേശം പകർന്ന് കരുത്തും ധൈര്യവും കോർത്തിണക്കിയ കാഴ്ചകൾ.. വെയിൽ ചൂടേറിയ മാനത്തേക്ക് മണൽപ്പൊടികളെ പാറിപ്പറപ്പിച്ച് സാഹിസികർ കുതിച്ചുകയറുമ്പോൾ കണ്ടുനിക്കുന്നവർ കരഘോഷം...

ബുര്‍ജ് അല്‍ അറബ് ; ദുബായുടെ ആത്മവിശ്വാസം

പായ് കപ്പലിൻ്റെ രൂപത്തിലൊരു ഡ്രീം പാലസ് . ബുർജ് ഖലീഫയെന്ന വമ്പൻ കെട്ടിടം ദുബായിൽ ഉയരും മുമ്പ് ലോകത്തെ വിസ്മയിപ്പിച്ച മറ്റൊന്ന്. കടലാഴങ്ങളിൽ നിർമ്മിച്ച ദ്വീപിൽ പണിതുയർത്തിയ ബുര്‍ജ് അല്‍ അറബ്. കടൽക്കാറ്റും തിരമാലകളും...

യാസർ അറാഫത്ത്: പലസ്തീനുവേണ്ടി ജീവിച്ച പോരാളി

ആരായിരുന്നു യാസർ അറാഫത്ത്, പലസ്തീൻ്റെ ലോകം ആദരിക്കുന്ന പോരാളി. തൻ്റെ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടിലധികം പലസ്തീൻ വിമോചനത്തിനായുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയ നേതാവ്. 2004 നവംബർ 11 മരണം കീഴടക്കും വരെ ഒരു...

വാർദ്ധക്യം തോറ്റുപോകും; ഇവരുടെ കരവിരുതിന് മുന്നിൽ

സാങ്കേതിക പുരോഗതി അതിവേഗം ലോകത്തെ മാറ്റിമറിക്കുമ്പോൾ പരമ്പരാഗത കരകൗശല വിദ്യകളും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന ചിലർ യുഎഇയിലുമുണ്ട്. വയസ്സേറി വാർദ്ധക്യത്തിൻ്റെ അറ്റമെത്തിയിട്ടും നാടിൻ്റെ പാരമ്പര്യം പുതുതലമുറകളെ പരിചയപ്പെടുത്താൻ സമയം ചിലവഴിക്കുന്നവർ. പാരമ്പര്യവും സംസ്കാരവും...

വ്യാജ റിക്രൂട്ട്മെൻ്റുകൾക്കെതിരേ യുഎഇ കമ്പനികൾ; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

തൊഴിൽ മേഖലയിയലുയരുന്ന തട്ടിപ്പുകൾക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇയിലെ ബിസിനസ് സംരംഭകരും പ്രമുഖ കമ്പനികളും മുന്നറിയിപ്പ് നൽകുന്നു. തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികളുടെ വിശദീകരണം. യുഎഇയിൽ...

ഷാർജയിലെ അൽ-ഗുറൈഫ; മണൽക്കൂനകളിൽ കണ്ണുചിമ്മുന്ന പ്രേത ഗ്രാമം

മണൽക്കാറ്റുകൾ വീശിയടിക്കുന്ന മരുഭൂമിയിലെ ഒരു ഗ്രാമം. ദുബായ് നഗര ഹൃദയത്തിലെ അംബര ചുംബികളായ കെട്ടിടങ്ങളിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തിലെത്താനാകും. മണൽക്കൂനകളും ദുരൂഹ കഥകളും നിറഞ്ഞ...
spot_img