Social Media

spot_img

വാട്സ്ആപ്പിലൂടെ ഇനി എഐ സ്റ്റിക്കറുകളും പങ്കിടാം; അത്ഭുതം സൃഷ്ടിച്ച് പുതിയ അപ്ഡേഷൻ

എഐ ഫീച്ചറിനേക്കുറിച്ച് പലപ്പോഴും കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് പലർക്കും അറിയാൻ സാധ്യതയില്ല. എഐ ഫീച്ചറുകൾ ഇപ്പോൾ നമ്മുടെ വിരൽ തുമ്പിലും ലഭ്യമാണ്. എപ്പോഴും അപ്ഡേറ്റുകളിലൂടെ പുതിയ ഫീച്ചറുകൾ നമുക്ക് മുമ്പിൽ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പാണ് എഐ...

ഇന്ത്യ- കാനഡ ബന്ധം വഷളാവുമ്പോൾ നിയന്ത്രണങ്ങൾ കടുക്കുമോ ?

ഖലിസ്ഥാൻ തീവ്രവാദിയായ ഹർദീപ് സിങ് നിജ്ജാറിന് പിന്നലെ ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് കൂടി കൊല്ലപ്പെട്ടതോടെ ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധം കൂടുതൽ വഷളാവുകയാണ്. കനേഡിയൻ പൌരൻമാർക്ക് ഇന്ത്യൻ വിസ നൽകുന്നതിന് നിയന്ത്രണം...

കുട്ടികളുടെ അശ്ലീല വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സൗദി പൗരൻ പിടിയിൽ

കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സൗദി പൗരൻ പിടിയിലായി. കിഴക്കൻ പ്രവിശ്യ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിൽ സ്വന്തമായി ഒരു ചാനൽ ആരംഭിച്ചാണ് പ്രതി...

ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ വ്യക്തിയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ് 

മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ വ്യക്തിയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹിന്ദു സംഘടനയിലെ അംഗമായ അമർജീത് സുർവെ എന്നയാളാണ് പരാതി...

2030 ആകുന്നതോടെ കേരളത്തിൽ സംഭവിക്കാവുന്ന10 കാര്യങ്ങൾ: പ്രവചനവുമായി വീണ്ടും മുരളി തുമ്മാരുകുടി

താനൂർ ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള മുരളി തുമ്മാരുകുടിയുടെ ​സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു. ഇപ്പോഴിതാ കേരളത്തെ കുറിച്ചുള്ള പത്ത് പ്രവചനങ്ങൾ നടത്തുകയാണ് മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ എന്റെ...

അപരിചിതരുടെ സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഓൺലൈനിൽ അപരിചിതരായ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതും സ്വകാര്യ ഫോട്ടോകളും വീഡിയോകളും പങ്കിടുകയും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. സൈബർ കുറ്റവാളികൾ, ഹാക്കർമാർ, ബ്ലാക്ക്‌മെയിൽ ചെയ്യുന്നവർ എന്നിങ്ങനെ പലരും സൗഹൃദം സ്ഥാപിക്കുന്നവരിൽ ഉണ്ടായിരിക്കും. അതുകൊണ്ട്...
spot_img