Tech

spot_img

തിയതി നല്‍കി വാട്സ്ആപ്പ് സന്ദേശങ്ങള്‍ തിരയാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

പല ആവശ്യങ്ങൾക്കുമായി പഴയ വാട്സ്ആപ്പ് സന്ദേശങ്ങൾ അരിച്ചുപെറുക്കുന്നവരാണ് നമ്മൾ. സ്ക്രോൾ ചെയ്ത് സമയം പോകുന്നതല്ലാതെ പലപ്പോഴും അവ കിട്ടാറില്ല എന്നതാണ് വാസ്തവം. ഇതിനൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് മെറ്റ. ഇനി വാട്സ്ആപ്പ് സന്ദേശങ്ങൾ തിരയുന്നതിനായി...

ഡീപ് ഫേക്കുകൾക്ക് പൂട്ടിടാൻ വാട്സ്ആപ്പ്, ഹെൽപ്പ് ലൈൻ ഒരുങ്ങുന്നു 

വ്യാജവാര്‍ത്തകളും ഡീപ് ഫേക്ക് വീഡിയോകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാജപ്രചാരണങ്ങള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി വാട്സ്ആപ്പ്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി(എംസിഎ) സഹകരിച്ചാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം. രാജ്യം പൊതുതെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു...

ഫോൺ അബദ്ധത്തിൽ വെള്ളത്തിൽ വീണാൽ എന്തുചെയ്യണം? നിർദേശങ്ങളുമായി ആപ്പിൾ

പലരുടെയും മൊബൈൽ ഫോൺ വെള്ളത്തിൽ വീണിട്ടുണ്ടാകും അല്ലേ! ചില ഫോണുകൾ വെള്ളത്തിൽ വീണാൽ പിന്നെ ഉപയോ​ഗിക്കാനേ കൊള്ളില്ല. ചിലരുണ്ട് ഫോൺ ഒന്ന് വെള്ളത്തിൽ വീണാലോ നനവുണ്ടെങ്കിലോ നേരെ അരിക്കലത്തിൽ ഇടും. ഈർപ്പം പെട്ടെന്ന്...

‘ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്ക്’, മാറ്റവുമായി സോഷ്യൽ മീഡിയ 

വർത്തമാന കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. വിളിച്ചു സംസാരിക്കാനും ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യത്തിനും ഇന്ന് സമൂഹ മാധ്യമങ്ങളുണ്ട്. എല്ലാത്തിനും...

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡുമായി നരേന്ദ്ര മോദിയുടെ ചാനൽ

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനൽ. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...

ഒരുവട്ടം ചാർജ്ജ് ചെയ്താൽ 50 വർഷം വൈദ്യുതി; ആണവ ബാറ്ററിയുമായി സ്റ്റാർട്ടപ്പ് കമ്പനി

ബാറ്ററി രംഗത്ത് പുതിയ തരംഗതീർക്കാനൊരുങ്ങുകയാണ് ചൈനയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഒറ്റച്ചാർജ്ജിങ്ങിൽ 50 വർഷത്തേക്കുളള വൈദ്യുതി ശേഖരിച്ച് വയ്ക്കാനാകുമെന്നാണ് വിശദീകരണം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട് എന്ന കമ്പനിയാണ് റേഡിയോ ന്യൂക്ലിയര്‍ ബാറ്ററിയുമായി...
spot_img