Tech

spot_img

വാട്ട്‌സ്ആപ്പിലും ‘മെറ്റ എഐ’

ദേ വരുന്നൂ... ഇൻസ്റ്റയ്ക്ക് പിന്നാലെ വാട്ട്‌സ്ആപ്പിലും 'മെറ്റ എഐ'. ജനറേറ്റീവ് എഐയിലേക്കുള്ള ചുവടുവയ്‌പ്പിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മെറ്റാ കണക്ട് 2023 ഇവന്റിലായിരുന്നു മേധാവി മാർക്ക് സക്കർബർഗ് വ്യത്യസ്തമായ നിരവധി എഐ...

ഫോർഡ് 43,000 എസ്‌യുവികൾ തിരിച്ചുവിളിക്കുന്നു: യുഎഇയിലെ വാഹനങ്ങളെ ബാധിക്കുമോ എന്ന് നോക്കാം

സാങ്കേതിക തകരാറിനെ തുടർന്ന് 43,000 ചെറു എസ്‌യുവികൾ തിരിച്ചുവിളിച്ച് ഫോർഡ്. ഫ്യുവൽ ഇൻജക്ടറുകളിൽ നിന്ന് ഗ്യാസോലിൻ ചൂടുള്ള എഞ്ചിൻ പ്രതലങ്ങളിലേക്ക് ചോർന്ന് തീപിടുത്തത്തിനുള്ള സാധ്യത കാരണമാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. 2022, 2023 മോഡൽ...

സ്‌പൈവെയര്‍ ആക്രമണം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

സ്‌പൈവെയര്‍ ആക്രമണം ശക്തമാവുന്ന സഹചര്യത്തിൽ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സങ്കീര്‍ണവും ചെലവേറിയതുമായ സ്‌പൈവെയര്‍ ആക്രമണങ്ങളാണ് മെഴ്‌സിനറി...

യുഎഇയിലെ ഇന്ത്യക്കാരുടെ ഫോണിൽ ഫോൺ പേ ഉണ്ടോ? എങ്കിൽ പണമിടപാടുകൾ ഇനി ഈസിയാവും

യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ ഫോണിൽ ഫോൺ പേയുണ്ടെങ്കിൽ പണമിടപാടുകൾ എളുപ്പമാക്കാൻ കഴിയും. ഫോൺ പേ ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ ഉപയോഗിച്ച് മഷ്റിക്കിന്റെ നിയോപേ ടെർമിനലുകളിൽ പേയ്‌മെൻ്റുകൾ നടത്താൻ കഴിയും. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്...

ഏപ്രിൽ ഫുളായി എത്തിയ ഇ-മെയിൽ, 20 വയസ്സിന്റെ നിറവിൽ ജി-മെയിൽ 

ഇരുപതു വർഷം മുൻപ് മറ്റ് കേവലം രണ്ടോ നാലോ മെഗാബൈറ്റിൽ ഇമെയിൽ ഇൻബോക്‌സുകളുടെ സ്റ്റോറേജ് സ്‌പേസ് ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രിൽ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിൾ ജി-മെയിലിന് തുടക്കമിട്ടത്. അന്നേ...

വിദേശത്ത് നിന്ന് വാട്‍സ്ആപ്പിലൂടെ പണം അയയ്ക്കാമോ?

വാട്ട്‌സ്ആപ്പ് ഇല്ലാത്ത ആരാണ് ഇപ്പോഴുള്ളത്. ജനപ്രിയ ആപ്പായി മാറിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇന്ത്യൻ ഉപയോക്താക്കൾക്കായി വാട്‍സ്ആപ്പ് പേയ്‌മെൻ്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് പേ ആദ്യമായി അവതരിപ്പിച്ചത് 2020 നവംബറിലാണ്. ഈ ജനപ്രിയ മെസേജിംഗ്‌ പ്ലാറ്റ്‌ഫോം അതിന്റെ...
spot_img