Tech

spot_img

പൂരകാഴ്ചകൾക്കിടയിലെ സന്തോഷ കണ്ണീർ…

തൃശൂർ പൂരം കാണികൾക്ക് വലിയ ആവേശം പകരുന്ന ഒന്നാണ്. കുടമാറ്റം ആകട്ടെ ആ സന്തോഷത്തിന്റെ പാരമ്യവും. തൃശൂർ പൂരത്തിന്റെ ആരവമൊഴിഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയൊരു വീഡിയോ ഉണ്ട്‌. കുടമാറ്റം കാണാൻ തിങ്ങികൂടിയ ആസ്വാദകർക്കിടയിൽ...

ആപ്പിൾ ഐപോഡ് ഇനി ഇല്ല

ആപ്പിൾ ഐപ്പോഡ് ഇനി വിപണിയിൽ ഉണ്ടാകില്ല. നിലവിൽ സ്റ്റോറുകളിൽ ബാക്കിയുള്ള സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ ഉപഭോക്താക്കൾക്ക് ആപ്പിൾ ഐപ്പോഡ് വാങ്ങാൻ സാധിക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. 2001ലാണ് ആദ്യ ഐപോഡ് ആപ്പിൾ...

ട്രംപിനെ തിരിച്ചെത്തിക്കും, മസ്കിന്റെ വാക്കാണ്!

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിലേക്ക് തിരിച്ചുവരാനുള്ള തടസം നീക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂര്‍ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പരാമര്‍ശിച്ചിരിക്കുകയാണ്...

ധൈര്യമായി ജീവനക്കാർക്ക് ഓഫിസിൽ ഇരുന്ന് ഉറങ്ങാം

ജീവനക്കാർക്ക് ദിവസവും അര മണിക്കൂർ ഉറങ്ങാൻ സമയം അനുവദിച്ച് ഇന്ത്യൻ കമ്പനി. സ്റ്റാർട്ടപ്പ് കമ്പനി വേക്ക്‌ഫിറ്റ് ആണ് ജീവനക്കാർക്ക്‘പവർ നാപ്പി’നുള്ള സൗകര്യമൊരുക്കുന്നത്. ദിവസവും ഉച്ചയ്ക്ക് ശേഷം അര മണിക്കൂർ ജീവനക്കാർക്ക് ഉറങ്ങാം....

ഈ സൗകര്യങ്ങൾ ഇനി ഫേസ്ബുക്കിൽ ഉണ്ടാകില്ല

ജൂൺ മുതൽ ചില സൗകര്യങ്ങൾ നിർത്തലാക്കാൻ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. സ്വകാര്യത ലംഘനം കണക്കിലെടുത്താണ് നീക്കാമെന്നാണ് വ്യാപകമായി ഉയരുന്ന അഭിപ്രായങ്ങൾ. ഉപഭോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള നിയർബൈ ഫ്രണ്ട്സ്, വെതർ അലേർട്ട്സ്, ലൊക്കേഷൻ ഹിസ്റ്ററി ഉൾപ്പടെയുള്ള...

ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്‌ക് ലോൺ എടുക്കുന്നു

ലോക കോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ട്വിറ്റർ വിലയ്ക്ക് വാങ്ങൽ തന്നെയാണ് ഇപ്പോഴും ടെക് ലോകത്തെ ചൂടൻ വാർത്ത. 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. ഇത്രയും പണം നൽകാൻ സ്വന്തം കമ്പനിയായ...
spot_img