Tech

spot_img

‘പത്തിൽ 9.55’, യുഎഇ ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം 

യുഎഇയെ ലോകത്തിലെ സോഷ്യൽ മീഡിയ തലസ്ഥാനമായി തെരഞ്ഞെടുത്തു. പത്തിൽ 9.55 ആണ് യുഎഇ നേടിയ സ്കോർ. യുഎഇയിലെ ആളുകൾ ശരാശരി 8.2 ശതമാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരാണ്. 100 ശതമാനത്തിലധികം ആളുകളും...

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അപകടകാരിയോ? ടെക് മേധാവികളെ വിളിച്ച് വൈറ്റ് ഹൗസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അപകടങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടെക് മേധാവികളെ വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചു.ഗൂഗിളിലെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിലെ സത്യ നാദെല്ല, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ എന്നിവരെയാണ് വൈറ്റ്...

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിളിന്റെ പോളിസികൾക്ക്‌ അനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് ഇവ. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...

ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി

എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി. ചാറ്റ് ജിപിടിക്കെതിരെ ഒരു നീക്കം നടത്തുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമാണ് ഇറ്റലി. സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിൻ്റെ പിന്തുണയോടെ യുഎസ്...

ഗൂഗിൾ പേ വഴി തെറ്റി അയച്ച പണം തിരിച്ചു ലഭിക്കാൻ എന്തുചെയ്യണം

രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം വർധിച്ചതോടെ ജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുണ്ടായ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. എന്താവശ്യത്തിനും ഇപ്പോൾ ഗൂഗിൾ പേ ഉപയോഗിക്കാം. പത്ത് രൂപ മുതൽ പതിനായിരക്കണക്കിന് രൂപ വരെ എളുപ്പത്തിൽ ഡിജിറ്റലായി...

ട്വിറ്ററില്‍ ഇനി മസ്ക് ‘മിസ്റ്റര്‍ ട്വീറ്റ്’

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇ‌ടയ്ക്കൊക്കെ പ്രൊഫൈല്‍ നെയിം മാറ്റുന്ന ശീലം ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിനുണ്ട്. ഇത്തവണ പക്ഷെ അങ്ങനെ മാറ്റിയ പേരില്‍ പെട്ടുപോയി മസ്ക്. ഇലോണ്‍ മസ്ക്...
spot_img