Tech

spot_img

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ടെക് മേഖലയിൽ മെയ് മാസത്തിൽ ജോലി നഷ്ടപ്പെട്ടത് 4,000 പേർക്ക്

വിവിധ സ്ഥാപനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. ടെക് മേഖലയിൽ മെയ് മാസത്തിൽ മാത്രം ജോലി നഷ്ടപ്പെട്ടത് 4,000 പേർക്കാണെന്നാണ് റിപ്പോർട്ട്. എല്ലാ മേഖലയിലുമായി...

തിരിച്ചുവരാനൊരുങ്ങി ‘ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ ഗെയിം

പബ്ജി ​ഗെയിമിന്റെ ഇന്ത്യൻ പതിപ്പായ 'ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' ഉടൻ തിരിച്ചെത്തും. ​ഗെയിമിന് മേലുള്ള വിലക്ക് നീക്കി മൂന്ന് മാസത്തോളം കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ ഇന്ത്യയിൽ ലഭ്യമാക്കും. ഈ കാലയളവിൽ...

2030 ആകുന്നതോടെ കേരളത്തിൽ സംഭവിക്കാവുന്ന10 കാര്യങ്ങൾ: പ്രവചനവുമായി വീണ്ടും മുരളി തുമ്മാരുകുടി

താനൂർ ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള മുരളി തുമ്മാരുകുടിയുടെ ​സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു. ഇപ്പോഴിതാ കേരളത്തെ കുറിച്ചുള്ള പത്ത് പ്രവചനങ്ങൾ നടത്തുകയാണ് മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ എന്റെ...

വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മസ്‌ക്

വാട്ട്‌സ്ആപ്പിനെതിരെ ഇലോൺ മസ്‌ക്. സോഷ്യൽ മീഡിയ കമ്പനിയുടെ എൻജിനീയറിങ് ഡയറക്ടർ ഫോഡ് ഡാബിരിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ട്വിറ്റർ മേധാവി. വാട്സ്ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നതായി തോന്നുന്നതായായി ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഡ് ഡാബിരി ട്വീറ്റ്...

അപരിചിതരുടെ സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഓൺലൈനിൽ അപരിചിതരായ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതും സ്വകാര്യ ഫോട്ടോകളും വീഡിയോകളും പങ്കിടുകയും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. സൈബർ കുറ്റവാളികൾ, ഹാക്കർമാർ, ബ്ലാക്ക്‌മെയിൽ ചെയ്യുന്നവർ എന്നിങ്ങനെ പലരും സൗഹൃദം സ്ഥാപിക്കുന്നവരിൽ ഉണ്ടായിരിക്കും. അതുകൊണ്ട്...

‘പത്തിൽ 9.55’, യുഎഇ ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം 

യുഎഇയെ ലോകത്തിലെ സോഷ്യൽ മീഡിയ തലസ്ഥാനമായി തെരഞ്ഞെടുത്തു. പത്തിൽ 9.55 ആണ് യുഎഇ നേടിയ സ്കോർ. യുഎഇയിലെ ആളുകൾ ശരാശരി 8.2 ശതമാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരാണ്. 100 ശതമാനത്തിലധികം ആളുകളും...
spot_img