Tech

spot_img

സാംസങ് ഫോണിൽ നോൽപേ ആപ്പ് ഡൗൺലോഡ് ചെയ്യൂ: ദുബായ് മെട്രോ യാത്ര ആസ്വദിക്കൂ

സാംസങ് മൊബൈൽ ഫോണുകളുടെ ഉപയോക്താക്കൾക്ക് nolPay ആപ്പിൽ ഡിജിറ്റൽ നോൾ കാർഡ് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് മെട്രോയിലോ ദുബായിലെ ഏതെങ്കിലും പൊതുഗതാഗത മാർഗ്ഗത്തിലോ യാത്ര ചെയ്യാം.സാംസങ് സ്മാർട്ട് ഉപകരണങ്ങളിൽ ഡിജിറ്റൽ നോൾ കാർഡുകളുടെ ഉപയോഗം...

ഫോൺ രാത്രി മുഴുവൻ ചാർജിങ്ങിലിടാറുള്ളവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്ന് വായിക്കൂ!

സ്മാർട്ട്ഫോൺ ചാർജിങ്ങിനിട്ടതിന് ശേഷം ഉറങ്ങാൻ കിടക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ. രാത്രി മുഴുവൻ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത് അത്രനല്ല ശീലമല്ല. ഇത് ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ സാരമായിത്തന്നെ ബാധിക്കും. എങ്ങനെയെന്നല്ലേ. നമ്മുടെ...

വാട്സ്ആപ്പിലൂടെ ഇനി എഐ സ്റ്റിക്കറുകളും പങ്കിടാം; അത്ഭുതം സൃഷ്ടിച്ച് പുതിയ അപ്ഡേഷൻ

എഐ ഫീച്ചറിനേക്കുറിച്ച് പലപ്പോഴും കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് പലർക്കും അറിയാൻ സാധ്യതയില്ല. എഐ ഫീച്ചറുകൾ ഇപ്പോൾ നമ്മുടെ വിരൽ തുമ്പിലും ലഭ്യമാണ്. എപ്പോഴും അപ്ഡേറ്റുകളിലൂടെ പുതിയ ഫീച്ചറുകൾ നമുക്ക് മുമ്പിൽ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പാണ് എഐ...

നിങ്ങളറിഞ്ഞോ? ഈ സേവനം ഇനി ജി-മെയിലിൽ ഇല്ല! ഒരു ഫീച്ചർ കൂടി പിൻവലിച്ച് ​ഗൂ​ഗിൾ

ജി-മെയിലിൽ ഉണ്ടായിരുന്ന ഒരു ഫീച്ചർ കൂടി പിൻവലിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ. ഇനി മുതൽ ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭിക്കില്ല. ഏത് ഫീച്ചറാണ് പിൻവലിച്ചത് എന്നല്ലേ? പത്ത് വർഷത്തിലധികമായി ജി-മെയിലിൽ നിലനിൽക്കുന്ന ബേസിക് എച്ച്ടിഎംഎൽ വ്യൂ...

സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിടികൂടുന്നതെങ്ങനെ : വീഡിയോ പുറത്തുവിട്ട് ഷാർജ പൊലീസ്

എമിറേറ്റിൽ സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുന്നവർ എങ്ങനെ പിടിക്കപ്പെടുന്നുവെന്ന് കാണിക്കുന്ന വീഡിയോ പുറത്തുവിട്ട് ഷാർജ പോലീസ്‌. ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്ത വാഹനമോടിക്കുന്നവർ എങ്ങനെയാണ് ക്യാമറയിലും റഡാറുകളിലും കുടുങ്ങിയതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു. ഡ്രൈവറുടെയും...

ദുബായിൽ 2026-ഓടെ പറക്കും ടാക്സികൾ സജീവമാകും

ദുബായിൽ 2026-ഓടെ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ ന​ഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം...
spot_img