Tech

spot_img

ഉപയോഗിക്കാതിരിക്കുന്ന ജി-മെയില്‍ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ

ഉപയോഗിക്കാതിരിക്കുന്ന ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ. ഡിസംബർ മുതലാണ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക. കഴിഞ്ഞ മെയ് മാസത്തിൽ പുതുക്കിയ ഗൂഗിൾ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസി അനുസരിച്ചാണ് ഈ...

ടാപ്പിംഗ് ജോലിക്കിടെ അറബിക് കാലിഗ്രാഫി; മലയാളി ദമ്പതികൾ ഷാർജ പുസ്തകോത്സവത്തിൽ

ജീവിത വിജയം തേടിയുളള കഠിനാധ്വാനം, അശ്രാന്ത പരിശ്രമം എന്നിവയാണ് തൃശൂർ വടക്കാഞ്ചേരി വരവൂർ സ്വദേശികളായ ജലീനയേയും ഭർത്താവ് ഹുസൈനേയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിച്ചത്. റബ്ബർ ടാപ്പിംഗാണ് ഈ ദമ്പതികളുടെ വരുമാനമാർഗം. ഈ തിരക്കിനിടെ...

നാളെ ബീപ് ശബ്ദത്തോടെ നിങ്ങളുടെ മൊബൈലിലേക്ക് എമർജൻസി അലേർട്ട് എത്തും; ആരും പേടിയ്ക്കരുത്

സംസ്ഥാനത്ത് നാളെ ( ഒക്ടോബർ 31ന്) പകൽ 11 മണിമുതൽ വൈകീട്ട് 4 മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില...

വിക്കിപീഡിയ പേര് മാറ്റാൻ തയാറായാൽ ഒരു ബില്യൺ ഡോളർ നൽകാം, പരിഹസിച്ച് ഇലോൺ മസ്ക് 

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ (എക്‌സ്) ഏറ്റെടുത്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്‌ല ഉടമയുമായ ഇലോണ്‍ മസ്‌ക്. മാത്രമല്ല, എക്‌സില്‍ നടത്തിയ വിചിത്രമായ പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ...

ഇനി ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങില്ല; സുരക്ഷയ്ക്കായി ‘ഡിജി കവച്’ സംവിധാനവുമായി ​ഗൂ​ഗിൾ

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന കാലഘട്ടത്തിൽ അവയെ ചെറുക്കാൻ നൂതന സംവിധാനവുമായി ​ഗൂ​ഗിൾ. ഇന്ത്യയിൽ തട്ടിപ്പ് ലക്ഷ്യംവെച്ച് വിവിധ വായ്പാ ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് സുരക്ഷാപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കവച് ഡിജിറ്റൽ സെക്യൂരിറ്റിയിൽ ഒരു...

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

ശ്രീഹരിക്കോട്ട: ഗഗൻയാൻ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. ഇന്ന് രാവിലെ 7 മണിക്ക് നടത്തേണ്ട വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ പലതവണ നിർത്തിവെച്ചിരുന്നു. ശീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു...
spot_img