Tech

spot_img

ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ

ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിൽ 2024 ഡിസംബർ 10, 11 തീയതികളിലായാണ് ഉച്ചകോടി നടക്കുക. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് ലോക...

ഖത്തറിൽ ഡ്രൈവർ ജോലി ഒഴിവ്

LOOKING FOR: Indian Driver with Qatar license for a Indian Driver with Qatar license for a Qatari House. Must have experience in driving Atari House. Must...

ഒമാനിൽ ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​നം ഉടൻ 

ഒമാനിലെ ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഒമാനികൾ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌മെ​ന്‍റ് സേ​വ​നം അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വേ​ന​ൽ​ക്കാ​ല​ത്തു​ത​​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം...

വിവരങ്ങൾ ഇനി സുരക്ഷിതമായി സൂക്ഷിക്കാം; ‘വാലറ്റ് ആപ്പ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

ഇന്ത്യയിൽ പുതിയൊരു വാലറ്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വാലറ്റ് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പണമിടപാടല്ലാത്ത ഡിജിറ്റൽ ആവശ്യങ്ങൾക്കായാണ് ഈ ആപ്പ് ഉപയോ​ഗിക്കുക. ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള...

‘സമൂഹമാധ്യമങ്ങളിൽ ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ പാടില്ല’, ഉത്തരവുമായി ഒമാൻ 

സമൂഹമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോൾ ചിലർ മെസ്സേജുകൾക്ക് പകരം സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, സിനിമാ താരങ്ങളുടെ കഥാപാത്രങ്ങൾ എന്നിവയാണ് കൂടുതലും സ്റ്റിക്കറുകളായി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വാട്സ്ആപ്പ് പോലുള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​മാ​നി, ഒ​മാ​നി ഇ​ത​ര...

‘ഏതാണ് ആ ഫോൺ?’ ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റാ സ്റ്റോറിയിലെ ഫോൺ തേടിയിറങ്ങി ദുബായ് 

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവച്ചു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു മൊബൈൽ ഫോണിന്റെ പുറം ഭാഗമായിരുന്നു അത്. സ്റ്റോറി കണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇറങ്ങിയവർ നേരെ പോയത്...
spot_img