Readers Hub

spot_img

ജോലിക്കിടെ അപകടം : ചികിത്സയും നഷ്ടപരിഹാരവും കമ്പനിയുടെ ഉത്തരവാദിത്വം

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലിക്കിടെ തൊഴിലാളിക്ക് പരുക്ക് പറ്റുകയൊ അംഗവൈകല്യം സംഭവിക്കുകയൊ ചെയ്താൽ ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളിക്ക്...

മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ, രണ്ടാം നറുക്കെടുപ്പിൽ വിജയിയായി പ്രവാസി മലയാളി 

മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ 100,000 ഡോളർ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു. 1936 –ാം നമ്പർ ടിക്കറ്റിന്റെ ഉടമയായ പ്രവാസി മലയാളി പി.അനിൽ കുമാറാണ് വിജയി. മസ്‌കറ്റ് ഡ്യൂട്ടി...
spot_img