World

spot_img

പുതിയ സംഘം ബഹിരാകാശ നിലയത്തിലേക്ക്; നിലവിലെ ക്രൂ മടങ്ങിയെത്തും

നാസ ബഹിരാകാശ നിലയത്തിലേത്ത് പുതിയ സംഘം യാത്രതിരിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ഞായറാഴ്ചയാണ് നാൽവർ സംഘം യാത്ര തിരിച്ചത്. സംഘം ചൊവ്വാഴ്ചയോടെ ബഹിരാകാശ നിലയത്തിലെത്തും. നാസയുടെ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്,...

ഇത് രണ്ടാം തവണ, ഷെഹ്ബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു

രണ്ടാം തവണയും പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ്. സ്പീക്കർ സർദാർ അയാസ് സാദിഖ് ആണ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 201 വോട്ടുകൾക്കാണ് ഷെരീഫ് വിജയിച്ചത്. പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് സ്ഥാനാർത്ഥി ഒമർ അയൂബ് ഖാൻ...

നഴ്സുമാർക്കായി ഒഎസ്‌സിഇ പരിശീലന കേന്ദ്രം തുറന്ന് ഫ്ലൈവേൾഡ്

ഓസ്ട്രേലിയയിലേക്കു പറക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഒബ്ജക്റ്റീവ് സ്ട്രക്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ (ഒഎസ്‌സിഇ) പരിശീലന കേന്ദ്രവുമായി ഫ്ലൈവേൾഡ്. റജിസ്റ്റേർഡ് നഴ്സ് ആകുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങളിൽ പ്രധാനപ്പെട്ട കടമ്പയാണ് ഒഎസ്‌സിഇ പരീക്ഷ. നഴ്‌സുമാർക്ക് അവരുടെ...

ജിമെയിലിനൊരു എതിരാളി, എക്സ്മെയിലുമായി ഇലോൺ മസ്ക്

ഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിന് ഒരു എതിരാളി എത്തുന്ന. ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക് ആണ് ജിമെയിലിന് എട്ടിന്റെ പണി നൽകാൻ ഒരുങ്ങുന്നത്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ...

വാലറ്റിന് മുന്നേറ്റം, അമേരിക്കയിൽ ഗൂഗിൾപേ സേവനം അവസാനിപ്പിക്കുന്നു

ഓൺലൈൻ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയ ആപ്പായ ​ഗൂ​ഗിൾപേ അമേരിക്കയടക്കം ചില രാജ്യങ്ങളിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഗൂഗിൾ വാലറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ മുന്നേറ്റം നടത്തിയ രാജ്യങ്ങളിലെ സേവനമാണ് അവസാനിപ്പിക്കുന്നത്. ജൂൺ നാലാം തീയതിവരയേ...

ചന്ദ്രനെ തൊട്ട് സ്വകാര്യ പേടകം ‘ഒഡീഷ്യസ്’

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച് അമേരിക്കൻ സ്വകാര്യ കമ്പനി നിർമിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ ‘ഒഡീഷ്യസ്’. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒഡീഷ്യസ്. ചാന്ദ്രപര്യവേഷണത്തില്‍ ചരിത്രം കുറിച്ച്‌ അമേരിക്കയുടെ...
spot_img