World

spot_img

റൊണാൾഡോ ഉപയോഗിച്ച മെത്ത ലേലത്തിന്; ചാരിറ്റി ഫണ്ടിനായി ഹോട്ടലിൻ്റെ തന്ത്രം

പോർച്ചുഗലിൻ്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൌഹൃദ മത്സരത്തിനായി സ്ലോവേനിയയിലെത്തിയപ്പോൾ ഉപയോഗിച്ച് മെത്ത ലേലത്തിൽ വിൽക്കാനൊരുങ്ങി ഹോട്ടലുടമകൾ. ലുബ്ലിയാനയിലെ ഗ്രാൻഡ് പ്ലാസ ഹോട്ടലിൻ്റേതാണ് നീക്കം. മാസാവസാനം ലേലം നടക്കുമെന്നാണ് അറിയിപ്പ്. കിടക്കയുടെ പ്രാരംഭ വില 5,300...

25 വർഷത്തിനിടെ തയ്‌വാനിൽ ഉണ്ടായ ഭൂചലനം വിതച്ചത് വൻ നാശനഷ്ടം

തയ്‌വാനിൽ 25 വർഷത്തിനിടെയുണ്ടായ ശക്തിയേറിയ ഭൂചലനം വലിയ നാശനഷ്ടമാണ് വിതച്ചത്. ഇതുവരെ 7 മരണം സ്ഥിരീകരിച്ചു. 700 ലധികം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. നിലവിൽ 77-ഓളം ആളുകൾ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം....

ഏപ്രിൽ ഫുളായി എത്തിയ ഇ-മെയിൽ, 20 വയസ്സിന്റെ നിറവിൽ ജി-മെയിൽ 

ഇരുപതു വർഷം മുൻപ് മറ്റ് കേവലം രണ്ടോ നാലോ മെഗാബൈറ്റിൽ ഇമെയിൽ ഇൻബോക്‌സുകളുടെ സ്റ്റോറേജ് സ്‌പേസ് ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രിൽ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിൾ ജി-മെയിലിന് തുടക്കമിട്ടത്. അന്നേ...

പുതിയ അധ്യായം, സാംസ്കാരിക സഹകരണത്തിനായി സൗദിയും ചൈനയും കരാറിൽ ഒപ്പുവച്ചു 

പു​തി​യ അ​ധ്യാ​യം കു​റി​ച്ച് സൗ​ദി അ​റേ​ബ്യ​യും ചൈ​ന​യും. സഹകരണത്തിന്റെ ഭാഗമായി സാം​സ്​​കാ​രി​ക പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ ഇരു രാജ്യങ്ങളും നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാം​സ്​​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേണ്ടി ന​ട​ത്തി​യ...

പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ

"ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നത് പോലെ മൂന്നാം നാൾ ഉയിർക്കപെടുകയും ചെയ്തു" (1കോറിന്തോസ് 15:4) പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ഒരു ഈസ്റ്റർ കൂടി. യേശു...

ബാള്‍ട്ടിമോര്‍ പാലം തകർത്ത കപ്പലിലെ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം, സാമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണ്‍ വൈറൽ 

അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സാമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണ്‍ വൈറൽ. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മേരിലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പുറപ്പെട്ട 'ഡാലി' എന്ന ചരക്കുകപ്പല്‍...
spot_img