Business

spot_img

കൂപ്പുകുത്തി ആഗോള ക്രിപ്റ്റോ വിപണി; ഡിജറ്റല്‍ കറന്‍സി നിക്ഷേപകര്‍ക്ക് കോടികൾ നഷ്ടം

ഡോളര്‍ശക്തി പ്രാപിക്കുന്നതിനിടെ ആഗോള ക്രിപ്റ്റോ വിപണി കൂപ്പുകുത്തിയെന്ന് റിപ്പോര്‍ട്ടുകൾ. ബിറ്റ് കോയിനും എഥേറിയവും ലൂണയുമുൾപ്പടെ ഡിജിറ്റല്‍ കറന്‍സികൾ തകര്‍ന്നടിഞ്ഞതോടെ നിരവധി നിക്ഷേകര്‍ക്ക് പണം നഷ്ടമായി. തിങ്കളാ‍ഴ്ച 1.31 ട്രില്യണായിരുന്ന ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റിന്‍റെ...

ആപ്പിളിനെ തകർത്ത് സൗദി അരാംകോ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയാണ് സൗദി അരാംകോ. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയും സൗദി അരാംകോ തന്നെ. ആപ്പിളിനെ തോൽപ്പിച്ചാണ് വിപണിയില്‍ അരാംകോയുടെ കുതിപ്പ്. സൗദി അരാംകോയുടെ ഓഹരികള്‍ 45.95...

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടം കൊയ്ത് പ്രവാസികൾ

ഇന്ത്യൻ രൂപയുടെ മൂല്യത്തകര്‍ച്ചയിൽ ദിര്‍ഹവും റിയാലും റെക്കോര്‍ഡ് നിരക്കിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രൂപയ്ക്ക് സംഭവിച്ചപ്പോൾ മണി എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണം അയക്കാൻ തിരക്കേറി. ഒരു ബഹ്റൈൻ ദിനാറിന് 204 രൂപയിലേക്ക്...

പങ്കാളിത്ത കരാര്‍ : ഉന്നതതല യുഎഇ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്‍റേയും സഹകരണത്തിന്‍റേയും സാധ്യതകളാണ് പ്രധാനമായും...

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ദുബായ് ഒന്നാമത്

നേരിട്ടുളള വിദേശ നിക്ഷേപ പദ്ധതികൾ ആകര്‍ഷിക്കുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ദുബായ് ഒന്നാമത്. ദുബൈയുടെ 'എഫ്.ഡി.ഐ റിസൽട്ട്സ് ആൻഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോർട്ട്-2021' റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. കോര്‍പ്പറേറ്റ് ആസ്ഥാനമായി മാറുന്ന പട്ടണങ്ങളില്‍ രണ്ടാം സ്ഥാനവും...

രൂപയുടെ മൂല്യം ഇടിയുന്നു

ഇന്ത്യൻ കറൻസി രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിയുന്നു. ഡോളറിനെതിരെ 77.40 രൂപ എന്ന നിലയിലാണ് ഇന്ന് രാവിലെ വ്യാപാരം നടന്നിരിക്കുന്നത്. ഒരു ഡോളറിന് 77.40 രൂപ. വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസ്...
spot_img