Thursday, September 19, 2024

ആറ്​ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ തീരുമാനം

ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വിസയിൽ സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിസ നിലവിൽ...

Read more

സൗദി- ഇന്ത്യ യാത്രക്കാർക്ക് വൻ ഓഫറുമായി ജസീറ എയർവേയ്സ്

സൗദി- ഇന്ത്യ യാത്രക്കാർക്ക്‌ വൻ ഓഫറുമായി പ്രമുഖ ബജറ്റ് എയർലൈൻ കമ്പനിയായ ജസീറ എയർവേയ്സ്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് ജസീറ എയർവേയ്സ് സർവീസ് നടത്തുന്നത്. 169 റിയാൽ...

Read more

വനിതാ പൈലറ്റിന്റെ കൃത്യമായ ഇടപെടൽ, ഡൽഹി വിമാനത്താവളത്തിൽ 300 പേരുടെ ജീവന് തുണയായി

വനിതാ പൈലറ്റിന്റെ കൃത്യ സമയത്തെ ഇടപെടല്‍ മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ദുരന്തം ഒഴിവായി. വിസ്താര എയർലൈൻസിന്റെ രണ്ട് വിമാനങ്ങള്‍ക്ക് ഒരേ റണ്‍വേയില്‍ ഒരേ സമയം...

Read more

ഒമാൻ എയറിന് പുതിയ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് 

ഒ​മാ​ൻ എ​യ​ർ, ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​ക​ൾ ചേ​ർ​ന്ന് നി​ല​വി​ലു​ള്ള ഡ​യ​റ​ക്ട​ർ ബോ​ർ​ഡു​ക​ൾ പി​രി​ച്ചു​ വിട്ടു. പു​തി​യ അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടുക്കുകയും ചെയ്തിട്ടുണ്ട്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക...

Read more

‘ഇവരും നമ്മളെ പോലെ, ചേർത്ത് പിടിച്ചതിന് ബിഗ് സല്യൂട്ട്’ ഇൻഡിഗോയെ അഭിനന്ദിച്ച് ജയസൂര്യ 

ഇൻഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടൻ ജയസൂര്യ. വിമാനയാത്രയ്ക്കിടെ അവിചാരിതമായി ടിക്കറ്റ് ചെക്കിങ്ങിലെ ഗ്രൗണ്ട് സ്റ്റാഫിലുള്ള പെൺകുട്ടിയുടെ ബാഡ്ജ് ജയസൂര്യയുടെ ശ്രദ്ധയിൽ പെട്ടു. ‘‘എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല,...

Read more

ദോഹ മെട്രോ, റെഡ്​ ലൈൻ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു 

ദോഹ മെട്രോയുടെ റെഡ്​ ലൈൻ റൂട്ടിൽ അറ്റകുറ്റപ്പണി. ഇത് മൂലം വെള്ളിയാഴ്​ച അധികൃതർ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു​. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക്‌ പ്രത്യേകം ബസുകൾ സർവീസ്​...

Read more

‘സന്ദർശകർക്കായി സജ്ജം’, ആതിഥേയ മേഖലയ്ക്ക്‌ കരുത്തേകാൻ 3000 ഹോട്ടലുകൾ കൂടി തുറക്കാനൊരുങ്ങി ഖത്തർ 

ഖത്തറിന്റെ ആതിഥേയ മേഖലയ്ക്കു കരുത്തായി വർഷാവസാനത്തോടെ 3,000 ഹോട്ടൽ മുറികൾ കൂടി സജ്ജമാകുമെന്ന് റിപ്പോർട്ട്. 10,003 ഹോട്ടൽ അപ്പാർട്‌മെന്റുകൾ, 28,819 ഹോട്ടൽ മുറികൾ ഉൾപ്പെടെ 38,822 യൂണിറ്റുകളാണ്...

Read more

റിയാദ്-കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകുന്നു, ദുരിതം ഒഴിയാതെ യാത്രക്കാർ 

റിയാദിൽ നിന്ന് ഇന്നലെ രാത്രി 11.55ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബോര്‍ഡിങ്‌ പാസ് നല്‍കി എല്ലാ യാത്രക്കാരും...

Read more

ഓണം, കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ....

Read more

വീണ്ടും വൈകൽ, കൊച്ചി- ദുബായ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് 10 മണിക്കൂർ 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വീണ്ടും വൈകൽ വിവാദത്തിൽ. ദുബായിൽ നിന്ന് ഇന്നലെ വൈകുന്നേരം ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം 10 മണിക്കൂറോളം വൈകിയാണ്...

Read more
Page 2 of 10 1 2 3 10
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist