UAE

spot_img

മെയ് മാസത്തില്‍ പെട്രോൾ വില കുറയുമെന്ന് യുഎഇ ഇന്ധന വില സമിതി

മെയ് മാസം പെട്രോൾ വിലയില്‍ നേരിയ കുറവുണ്ടാകുമെന്ന് യുഎഇ ഇന്ധന വില സമിതി. ഏപ്രില്‍ 29ന് പ്രഖ്യാപിച്ച വിലവിവര സൂചികയിലാണ് ഇക്കാര്യം പ്രകടമായത്. മേയ് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന്...

യുക്രൈനിയന്‍ അഭയാര്‍ത്ഥികൾക്ക് 30 ടണ്‍ ഭക്ഷണമെത്തിച്ച് യുഎഇ

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യുക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ. ഇതിന്‍റെ ഭാഗമായി മോൾഡോവയിലേക്ക് 30 ടൺ ഭക്ഷണസാധനങ്ങൾ കയറ്റി അയച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയൻ അഭയാർഥികളുടെ ബുദ്ധിമുട്ടിന്...

പെരുന്നാൾ ആഘോഷങ്ങൾക്ക് കനത്ത സുരക്ഷയുമായി ദുബായ് പൊലീസ്

ഈദ് പെരുന്നാൾ ദിനങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കി ദുബായ് പൊലീസ് രംഗത്ത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിയിരുന്നൂറ് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുക. പെട്രോളിംഗിനായി 412 സംഘങ്ങളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒ‍ഴിവാക്കാനും പൊലീസ് ഇടപെടലുണ്ടാകും. അടിയന്തിര...

പെരുന്നാൾ ദിനങ്ങളില്‍ മെട്രോ, ട്രാം എന്നിവയുടെ സമയം പുനക്രമീകരിച്ച് ആര്‍ടിഎ

ഈദ് അല്‍ ഫിത്തറിനോട് അനുബന്ധിച്ച് പൊതുഗാതഗത സംവിധാനങ്ങളുടെ സമയം ദുബായില്‍ പുനക്രമീകരിച്ചു. റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. പുതുക്കിയ സമയക്രമം അനുസരിച്ച് ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈന്‍...

ദുബായിൽ ഏഴ് ദിവസം പാർക്കിംഗ് സൗജന്യം

ദുബായിൽ ഈദ്-അൽ-ഫിത്ർ പ്രമാണിച്ച് ഏഴുദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെ മറ്റെല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും ഏപ്രിൽ 30 മുതൽ മേയ് 6 വരെയാണ്...

അൽ ഹോസ്ൻ ഗ്രീൻ സ്റ്റാറ്റസ് കാലാവധി നീട്ടി

യുഎഇയിൽ അൽ ഹോസ്ൻ ആപ്പിലെ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ കാലാവധി നീട്ടി. 14ൽ നിന്ന് 30 ദിവസമായാണ് നീട്ടിയത്. അബുദാബിയിൽ പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് ഗ്രീൻ പാസ് സ്റ്റാറ്റസ് കാലാവധി 14ൽ നിന്ന്...
spot_img