UAE

spot_img

സൈഹ് അൽ ദഹൽ റോഡ് തുറന്നു; അല്‍ ഖുദ്ര തടാകത്തിലേക്കുളള യാത്ര എളുപ്പമാകും

ദുബായ് അല്‍ ഖുദ്ര തടാകത്തിലേക്കുളള യാത്ര എളുപ്പമാക്കുന്ന പുതിയ പാത ഇന്നുമുതല്‍ പൊതുജനങ്ങൾക്ക് തുറന്നു നല്‍കും. സൈഹ് അൽ-ദഹൽ റോഡാണ് നിർമാണം പൂർത്തിയാക്കി തുറന്നു നല്‍കുന്നതെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ഒരേ സമയം...

CID ചമഞ്ഞ് ഒന്‍പത് കോടി തട്ടിയ സംഘം പിടിയില്‍

സിെഎഡി ചമഞ്ഞ് ഒരാളില്‍ നിന്ന് 45 ലക്ഷം സൗദി റിയാല്‍( 9.3 കോടി രൂപ ) തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ ദുബായ് പൊലീസിന്‍റെ പിടിയിലായി. ദുബായ് ജബല്‍ അലി വ്യവസായ മേഖലയിലാണ് കൊളള...

നിരത്തില്‍ ക്വാഡ് ബൈക്ക് അഭ്യാസം; യുവാവ് ദുബായ് പൊലീസിന്‍റെ പിടിയില്‍

അശ്രദ്ധമായി ക്വാഡ് ബൈക്ക് ഓടിച്ചതിനും പ്രധാന പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയതിനും 21 കാരനായ ഗൾഫ് പൗരൻ അറസ്റ്റിൽ. പ്രതിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും ദുബായ് പോലീസ് അറിയിച്ചു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ...

ആര്‍ക്കാണ് ദുബായില്‍ വീടുവേണമെന്ന് ആഗ്രഹമില്ലാത്തത്; ഏപ്രില്‍ മാസത്തേത് റെക്കോര്‍ഡ് വില്‍പ്പന

ദുബായില്‍ വില്ലകളും അപ്പാര്‍ട്ട്മെന്‍റുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകൾ. ഗണ്യമായ വര്‍ദ്ധനവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ടുകൾ. ക‍ഴിഞ്ഞ് 9 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം ക‍ഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായതായും...

ക്രിമിനല്‍ കേസുകളില്‍ കുറവെന്ന് ദുബായ് പൊലീസ്

ക്രിമിനല്‍ കേസുകളില്‍ 68 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ദുബായ് പൊലീസ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. കേസുകൾ പരിഹരിക്കുന്നതില്‍ വേഗത കൈവരിച്ചതായും അജ്ഞാതരായ പ്രതികൾക്കെതിരേ ഫയല്‍ ചെയ്ത...

11 രാജ്യങ്ങളില്‍ കുരങ്ങുപനി; അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം...
spot_img