QATAR

spot_img

ഖത്തര്‍ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സേനയും

ഖത്തറില്‍ സംഘിടിപ്പിച്ചിരിക്കുന്ന ഫിഫ ലോകകപ്പ് 2022ന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സൈന്യവും. ബ്രിട്ടന്‍റെ റോയൽ എയർഫോഴ്സും റോയൽ നേവിയുമാണ് ഖത്തറുമായി സഹകരിക്കുന്നത്. ബ്രീട്ടീഷ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. റോയൽ നേവിയുടെ പിന്തുണയോടെ സമുദ്ര സുരക്ഷ,...

ഖത്തര്‍ എയര്‍വേസിലേക്ക് സ്വദേശികളെ നിയമിക്കുന്നു; സ്വദേശിവത്കരണം ശക്തമാക്കി ഖത്തര്‍

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഖത്തർ എയർവേസിലേക്ക് തൊഴിൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഖത്തർ പൗരൻമാർക്ക് വിവിധ ഒ‍ഴിവുകളിലേക്ക് അപേക്ഷിക്കാം. സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വദേശികൾക്ക് സ്വകാര്യ കമ്പനികളില്‍ മാതൃകാപരമായ...

ചൂടേറുന്നു; ഖത്തറില്‍ പുറം ജോലിയ്ക്ക് സമയമാറ്റം പ്രഖ്യാപിച്ചു

ചൂട് കൂടുന്നത് കണക്കിലെടുത്ത് തൊ‍ഴിലാളികളുടെ പുറംജോലി സമയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ ഇപ്പോൾ പുറത്തിറക്കിയ നിയമം തുടരുമെന്നും ഖത്തര്‍ തൊ‍ഴില്‍...

ഖത്തറിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ

ഖത്തറില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യമന്ത്രാലയം നിർത്തി. നാളെ മുതൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെയാണ് പുതിയ തീരുമാനം. ഖത്തറില്‍ നിലവില്‍ കൊവിഡ്...

ആദ്യമായി ഔദ്യോഗിക ചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ട് ഖത്തര്‍ അമീറിന്‍റെ പത്നി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമജ് അല്‍ഥാനിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനി ആദ്യമായി ഔദ്യോഗിക പരിപാടികളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പുറത്ത്. ഖത്തര്‍ അമീറിന്റെ സ്പെയിന്‍...

പുതിയ വെബ്സൈറ്റ് പുറത്തിറക്കി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

അതിവേഗതയും എളുപ്പമായ നാവിഗേഷനുമടക്കം ഒട്ടേറെ പ്രത്യേകതകളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. വെബ്സൈറ്റില്‍ 43 സേവനങ്ങളും അവയ്ക്കുള്ള ഫോമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ വകുപ്പ് മന്ത്രി ഡോ.അലി ബിന്‍ സമീഖ് അല്‍...
spot_img