QATAR

spot_img

ഖത്തര്‍ ഫുട്ബോൾ ആവേശത്തിലേക്ക് അണിഞ്ഞൊരുങ്ങുന്നു

ആവേശത്തിലെ അലകൾ ഉയര്‍ത്തിയെത്തുന്ന ‍ഫിഫ ലോകകപ്പിനെ വരേവേല്‍ക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് ഖത്തര്‍. നാലം മാസം മാത്രം ബാക്കി നില്‍ക്കേ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്കായി മികച്ച സൗകര്യം ഒരുക്കുകയാണ് അധികൃതര്‍. പൊതു ഇടങ്ങ‍ളും വ‍ഴികളും പാര്‍ക്കുകളും...

കോവിഡ് ലോകത്തെ ദാരിദ്രനിരക്ക് ഉയര്‍ത്തി; രാജ്യങ്ങൾ തമ്മിലുളള അന്തരം പ്രകടമെന്നും ഖത്തര്‍ അമീര്‍

കോവിഡ് മഹാമാരി വികസനത്തിലേക്കും ദാരിദ്ര നിര്‍മ്മാര്‍ജനത്തിലേക്കുമുളള ലോകത്തിന്‍റെ യാത്രയെ സാരമായി ബാധിച്ചെന്ന് ഖത്തര്‍ അമീര്‍. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുളള അന്തരം ദീര്‍ഘമായതായും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്...

ലാഭക്കുതിപ്പില്‍ ഖത്തര്‍ എയര്‍വേസ്; 12,000 കോടിയുടെ റെക്കൊര്‍ഡ് ലാഭം

ക‍ഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും അധികം സാമ്പത്തികലാഭം സ്വന്തമാക്കിയ വിമാനകമ്പനിയെന്ന ഖ്യാതി ഖത്തര്‍ എയര്‍വേസിന്. 2012-22 സാമ്പത്തിക വര്‍ഷം 560 കോടി റിയലാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. ഏകദേശം 12,000 കോടി രൂപയുടെ...

യാത്രക്കാര്‍ പണത്തിന്‍റേയും വിലപിടിപ്പുളള വസ്തുക്കളുടേയും വിവരങ്ങൾ കൈമാറണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍

ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരും കൈവശമുളള വിലപിടിപ്പുളള വസ്തുക്കളുടെ വിവരങ്ങൾ കൈമാറണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അമ്പതിനായിരം റിയാലില്‍ അധികമുളള പണത്തിന്‍റെ വിവരങ്ങളും കൈമാറണം. നിര്‍ദ്ദേശം എല്ലാ എയര്‍ലൈന്‍സ് കമ്പനികൾക്കും...

ഖത്തര്‍ ശൂറ കൗണ്‍സിലും പ്രതിഷേധം അറിയിച്ചു

ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും രംഗത്ത്. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ...

ഒമാനിലും ഖത്തറിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

ചൂട് കൂടിയതോടെ പുറം ജോലികൾക്ക് ഏര്‍പ്പെടുത്തിയ സമയ നിബന്ധന ഒമാനിലും ഖത്തറിലും പ്രാബല്യത്തില്‍ വന്നു. ഒമാനില്‍ ഓഗസ്റ്റ് അവസാനം വരെയും ഖത്തറില്‍ സെപ്റ്റംബര്‍ 15 വരെയുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുക. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30...
spot_img