OMAN

spot_img

2024ലെ ഒമാന്റെ ബ​ജ​റ്റി​ന്​ അം​ഗീകാരം നൽകി സുൽത്താൻ

2024ലെ ​ഒമാന്റെ ബ​ജ​റ്റി​ന്​ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അം​ഗീ​കാ​രം ന​ൽ​കി. ഈ ​വ​ർ​ഷ​ത്തെ വ​രു​മാ​നം ഏ​ക​ദേ​ശം 11 ശ​ത​കോ​ടി റി​യാ​ലാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 9.5 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്....

മസ്കറ്റിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കിയില്ല, ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക്​ 3.8 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണമെന്ന് കോടതി 

മസ്ക്കറ്റിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക് സ്ഥാപനം 180000 റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി വി​ധിച്ചു. മ​സ്ക​റ്റി​ലെ ഒ​രു​സ്ഥാ​പ​ന​ത്തി​നെ​തി​രെ സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​...

സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി​യി​ൽ ‘ഫ്യൂ​ച്ച​റി​സ്റ്റി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി’,പ​ദ്ധ​തി​ക​ൾ​ക്ക്​ തു​ട​ക്ക​മായി

ന​ഗ​ര വി​ക​സ​ന​ത്തിന്റെ പു​ത്ത​ൻ മു​ഖ​മാ​യി​ മാ​റു​ന്ന സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി​യി​ൽ ‘ഫ്യൂ​ച്ച​റി​സ്റ്റി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി’ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട്​ ഒമാൻ ഭ​വ​ന ന​ഗ​ര ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം. സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണ്​...

ഒമാനിൽ മ​ലി​നജ​ല​ത്തി​ൽ​ നി​ന്ന് ബ​യോ​ഗ്യാ​സ്, പദ്ധതിയുമായി നാ​മാ വാ​ട്ട​ർ

ഒമാനിൽ ഓ​ട​ക​ളി​ൽ ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​ നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്ഈ പ​ദ്ധ​തി ന​ട​പ്പിലാക്കുന്നത്. മ​ലി​നജ​ല​ത്തി​ൽ ​നി​ന്നു​ള്ള...

ഒ​മാ​ൻ-സൗ​ദി​ ബന്ധം, ആ​ദ​ര​സൂ​ച​ക​മാ​യി സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി ഒ​മാ​ൻ പോ​സ്റ്റ്

ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തിന് ആ​ദ​ര​സൂ​ച​ക​മാ​യി സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി ഒ​മാ​ൻ പോ​സ്റ്റ്. സൗ​ദി അ​റേ​ബ്യ​യു​മാ​യി ചേ​ർ​ന്നാ​ണ്​ പ്ര​ത്യേ​ക സം​യു​ക്ത സ്മ​ര​ണി​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നത് എന്ന് ഒ​മാ​ൻ പോ​സ്റ്റ്...

‘ഇനി യാത്ര സുഗമമാവും’, അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന മസ്‌കറ്റിലെ അ​മീ​റാ​ത്ത് ബൗ​ഷ​ർ റോ​ഡ് തുറന്നു 

അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന മസ്ക്കറ്റിലെ അ​മീ​റാ​ത്ത് ബൗ​ഷ​ർ റോ​ഡ് യാ​ത്ര​ക്കാ​ർക്കായി തു​റ​ന്നു​ കൊ​ടു​ത്തു. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ കാരണം മാ​സ​ങ്ങ​ളാ​യി റോ​ഡ് അ​ട​ച്ചി​ട്ടിരിക്കുകയായിരുന്നു. മ​ഴ​യ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ റോ​ഡി​ൽ അ​പ​ക​ടങ്ങൾ സ്ഥിരമാവാൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി റോഡ് മ​സ്ക​റ്റ്...
spot_img