OMAN

spot_img

മസ്‌കറ്റ് ‘ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പ്, 83 ലക്ഷം രൂപ സ്വന്തമാക്കി കോട്ടയം സ്വദേശി

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിൽ വിജയിയായി മലയാളി. കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് നറുക്കെടുപ്പിൽ വിജയിയായത്. ഒരുലക്ഷം യു.എസ് ഡോളർ (83.12 ലക്ഷം രൂപ)യാണ് മനോജിന് സമ്മാത്തുകയായി...

ഷാർജ ടു മസ്കറ്റ് ബസ് സർവീസ്, ഷാർജ ആർടിഎയും ഒമാൻ മുവാസലാത്തും കരാറിൽ ഒപ്പുവച്ചു 

യുഎഇയിലെ ഷാർജയിൽ നിന്ന് ഒമാന്റെ തലസ്ഥാന നഗരമായ മസ്‌കറ്റിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഷാർജ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തും കരാറിൽ ഒപ്പുവച്ചു. ഷാർജയിലെ ജുബൈൽ...

‘ഒരു കാലത്ത് പ്രവാസികളുടെ ഇഷ്ട ഇടം’, ഒമാനിലെ അവസാനത്തെ കാ​ർ​ഡ് ബൂ​ത്തും ഓർമയായി 

ഒ​രു കാ​ല​ത്ത്‌ നാടും വീടും വിട്ട് ഗൾഫിലേക്ക് ചേക്കേറുന്ന പ്ര​വാ​സി​ക​ൾക്ക് നാടുമായുള്ള ഏക ബന്ധം ഫോൺവിളികൾ മാത്രമാണ്. ഇത്തരത്തിൽ ഫോ​ൺ വി​ളി​ക​ളി​ലൂ​ടെ നാ​ടു​മാ​യി കോ​ർ​ത്തി​ണ​ക്കി​യി​രു​ന്ന കാ​ർ​ഡ് ബൂ​ത്തു​ക​ൾ ഓ​ർ​മ​യാ​കു​ന്നു. ഒ​മാ​ന്റെ തെ​രു​വോ​ര​ങ്ങ​ളി​ലും സൂ​ഖു​ക​ളി​ലും...

‘സ്‌​മാ​ർ​ട്ട് റ​ഡാ​റു​ക​ൾ’, ഗതാഗത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പു​ത്ത​ൻ ചു​വ​ടു​വയ്പ്പുമായി ഒമാൻ

ഗതാഗത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തുന്നതിന് പുതിയ ചു​വ​ടു​വെ​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോഡുകളിൽ സ്‌​മാ​ർ​ട്ട് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ഇ​വ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ​ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്...

ഒമാൻ വ്യോമഗതാഗത മേഖലയുടെ കരുത്ത്, പു​തി​യ മു​സ​ന്ദം വി​മാ​ന​ത്താ​വ​ളം 2028 ഇൽ 

ഒമാൻ വ്യോ​മ ഗ​താ​ഗ​ത ​മേ​ഖ​ല​യ്ക്ക് ക​രു​ത്ത്​ പ​ക​ർന്ന് പു​തി​യ മു​സ​ന്ദം വി​മാ​ന​ത്താ​വ​ളം 2028 ര​ണ്ടാം പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​കും. പ​ദ്ധ​തി​യു​ടെ എ​ല്ലാ പ​ഠ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും നി​ർ​മാണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര...

സീസൺ അവസാനിച്ചു, കേരളത്തിലേക്കുള്ള ടി​ക്ക​റ്റ് നി​ര​ക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ 

സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് സ്വ​പ്ന നി​ര​ക്കു​കളുമായി വി​മാ​ന ക​മ്പ​നി​ക​ൾ. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കു​റ​ച്ചിരിക്കുകയാണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ലാം എ​യ​റും. സ്കൂ​ൾ അ​വ​ധി​യും ഫെ​സ്റ്റി​വ​ൽ സീ​സ​ണും അ​വ​സാ​നി​ച്ച​തോ​ടെയാണ് അ​ടു​ത്ത മാ​സം...
spot_img