ജൂലി ശ്രീനി

ഏഷ്യാ ലൈവ് റിപ്പോർട്ടർ

Exclusive Content

spot_img

ദുബായ് മറീനയിലേക്കുള്ള യാത്രാ സമയം ഇനി 60% കുറയ്ക്കാം

ദുബായ് മറീനയിലേക്ക് വാഹനമോടിക്കുന്നവരുടെ യാത്രാ സമയം ഇനിമുതൽ 60 ശതമാനം കുറയും. ദുബായ് മറീന ഏരിയയിലേക്ക് അൽ സെബ സ്ട്രീറ്റിൽ നിന്ന് ഖാർൻ അൽ സബ്ഖ സ്ട്രീറ്റിലേക്കുള്ള പുതിയ സൗജന്യ എക്സിറ്റ് തുറന്നതായി...

വെന്തുരുകി കേരളം: പാലക്കാട് ഓറഞ്ച് അലേർട്ട്

ചരിത്രത്തിൽ ഇരുവരെ കാണാത്ത വേനൽക്കാലത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കത്തുന്ന വേനലിൽ ഉരുകുകയാണ് മലയാളികൾ. കേന്ദ്രകാലാവസ്ഥാ കേന്ദ്രം കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതിനാൽ തന്നെ അതീവ ജാ​ഗ്രതയിലാണ് സംസ്ഥാനം. പാലക്കാട്...

തിരക്കോട് തിരക്ക്: ‘ക്രൗഡ് മാനേജ്‌മെൻ്റ് പ്രോട്ടോക്കോൾ’ നടപ്പിലാക്കാൻ ദുബായ് മെട്രോ

ദിനംപ്രതി തിരക്കേറുകയാണ് ദുബായ് മെട്രോയിൽ. ദുബായ് മെട്രോയിലെ കനത്ത തിരക്ക് കണക്കിലെടുത്ത് 'ക്രൗഡ് മാനേജ്‌മെൻ്റ് പ്രോട്ടോക്കോളുകൾ' നടപ്പിലാക്കുകയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). തിരക്കേറിയ സമയങ്ങളിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ആർടിഎ...

‘ഹെൽത്ത് ആന്റ് സേഫ്റ്റി വീക്കിന് ’ തുടക്കം കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ് മുനിസിപ്പാലിറ്റി ഹെൽത്ത് ആൻ്റ് സേഫ്റ്റി വീക്ക് പരിപാടിക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ഏപ്രിൽ 28ന് ആഘോഷിക്കുന്ന വേൾഡ് വർക്ക്‌പ്ലേസ് ഹെൽത്ത് ആൻ്റ് സേഫ്റ്റി ഡേയോട് അനുബന്ധിച്ചാണ് ഹെൽത്ത് ആൻ്റ് സേഫ്റ്റി...

യുഎഇയിൽ പെട്രോൾ വില കൂടി, ഡീസലിന് കുറഞ്ഞു: മെയ് മാസത്തെ പുതുക്കിയ നിരക്ക് അറിയാം

യുഎഇ ഇന്ധന വില സമിതി 2024 മെയ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ മെയ് 1 മുതൽ ബാധകമാണ്, മെയ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.34...

ദുബായ് മുനിസിപ്പാലിറ്റി പറയുന്നു പെരിയർ ഫ്രഞ്ച് വാട്ടർ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന്

ദുബായ് മാർക്കറ്റിലെ എല്ലാ പെരിയർ ഫ്രഞ്ച് വാട്ടർ ഉൽപന്നങ്ങളും സുരക്ഷിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും നിയന്ത്രണത്തിന് വിധേയമാണെന്നും രാജ്യത്തിന്റെ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പെരിയർ...