ജൂലി ശ്രീനി

ഏഷ്യാ ലൈവ് റിപ്പോർട്ടർ

Exclusive Content

spot_img

അസ്ഥിരമായ കാലാവസ്ഥ: ദുബായിലെ ബീച്ചുകൾ, പൊതു പാർക്കുകൾ, മാർക്കറ്റുകൾ എന്നിവ അടച്ചു

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് എമിറേറ്റിലെ എല്ലാ ബീച്ചുകളും പൊതു പാർക്കുകളും മാർക്കറ്റുകളും അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് ഒന്നിലധികം എമിറേറ്റുകളിൽ ഓൺലൈൻ പഠനമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാർക്കായി വർക്ക് ഫ്രം...

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അൽ നഹ്‍യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ എൽ ഐൻ മേഖലാ പ്രതിനിധിയും ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ഇന്നും നാളെയും ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടി

മെയ് 1 ബുധനാഴ്ചയും മെയ് 2 വ്യാഴാഴ്ചയും പ്രവർത്തന സമയം നീട്ടുന്നതായി ദുബായ് മെട്രോ. യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥാ പ്രവചനത്തിന് മുന്നോടിയായാണ് ദുബായ് മെട്രോയുടെ ഈ തീരുമാനം. ഇതനുസരിച്ച് ദുബായ് മെട്രോ അർദ്ധരാത്രി...

അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

മോശം കാലാവസ്ഥയെത്തുടർന്ന് ദുബായ് ഇൻ്റർനാഷണലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് എയർലൈൻ. മഴ മൂലം കനത്ത ട്രാഫിക്കുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ യാത്രക്കാർ നേരത്തെ പുറപ്പെടാൻ എമിറേറ്റ്സ് നിർദ്ദേശിച്ചിട്ടുണ്ട്. വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ...

15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം

15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിനും (SCRF 2024) ഷാർജ ആനിമേഷൻ കോൺഫറൻസിൻ്റെ (SAC) രണ്ടാം പതിപ്പിനും ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ തുടക്കമായി. ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ മെയ്...

മോചനദ്രവ്യം സ്വീകരിച്ചു മാപ്പു നൽകാമെന്ന് സൗദി കുടുംബം റിയാദ് കോടതിയെ അറിയിച്ചു

റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുവേണ്ടി മലയാളി സമൂഹം 34 കോടി രൂപയാണ് സമാഹരിച്ചത്. തുക സമാഹരണത്തിന് ശേഷം ഓരോ മലയാളിയും ദിവസേന അന്വേഷിക്കുന്ന ഒരു കാര്യമുണ്ട്. അബ്ദുൽ റഹീം എന്ന്...