ജൂലി ശ്രീനി

ഏഷ്യാ ലൈവ് റിപ്പോർട്ടർ

Exclusive Content

spot_img

വീണ്ടും റെക്കോർഡ് നേട്ടവുമായി ദുബായ് വിമാനത്താവളം

വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള ഇടമാണ് ദുബായ്. അന്താരാഷ്ട്ര തലത്തിൽ ദുബായ് ടൂറിസം ശ്രദ്ധനേടിക്കഴിഞ്ഞു. ടൂറിസ്റ്റുകളുടെയും ജോലി തേടിവരുന്നവരുടെയും എണ്ണം സൂചിപ്പിക്കുന്ന കണക്കുകൾ വീണ്ടും എത്തുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി 2023-ൽ...

രണ്ട് വയസ്സുകാരിയെ തേടി കേരളം

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസ് കഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാകുന്നതിന് മുൻപ് മറ്റൊരു തട്ടികൊണ്ട് പോകൽ വാർത്ത കൂടി പുറത്തുവരുകയാണ്. തലസ്ഥാനത്ത് നിന്ന് രണ്ട് വയസുകാരിയായ കുട്ടിയെ ആണ് കാണാതായത്. സംഭവത്തിൽ അന്വേഷണം...

തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവം; തൂക്കക്കാരനെ പ്രതിയാക്കി സ്വമേധയ കേസെടുത്ത് പൊലീസ്

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനിലയിൽ...

വിമാനയാത്രക്കാരുടെ ല​ഗേജ് ഇനി വൈകില്ല: നിർദ്ദേശവുമായി കേന്ദ്രം

വിമാനയാത്രക്കാരിൽ പലരും ഉന്നയിക്കുന്ന പരാതിയാണ് ല​ഗേജ് വൈകുന്നുവെന്ന്. എന്നാൽ ഈ പരാതിയ്ക്ക് പരിഹാരമാകുകയാണ്. ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികൾ സ്ഥിരമായതിനെത്തുടർന്നാണ് കേന്ദ്ര ഇടപെടൽ. വിമാനം ഇറങ്ങി അരമണിക്കൂറിനുള്ളിൽ ചെക്ക്ഡ് ഇൻ ലഗേജ് യാത്രക്കാരന് ലഭിക്കുന്നുണ്ട്...

പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് സണ്ണി ലിയോണും

പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻറ് പരീക്ഷയെഴുതാൻ സണ്ണി ലിയോണോ? സണ്ണിയുടെ ഹാൾ ടിക്കറ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻറ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിൻറെ പേരും ചിത്രവും...

വയനാട്ടിലെ വന്യജീവി ആക്രമണം: അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിച്ച് രാഹുൽ

വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം...