സന്ധിവാതം രൂക്ഷമായി; വിരമിക്കാനൊരുങ്ങി ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ

Date:

Share post:

സന്ധിവാതം രൂക്ഷമായതിനാൽ വിരമിക്കാൻ ആലോചിക്കുന്നതായി ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. 9-ാം വയസിൽ ആരംഭിച്ച ബാഡ്മിന്റൻ കരിയർ 34 വയസുവരെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും താരം വ്യക്തമാക്കി.

“കാൽമുട്ടിന് പ്രശ്‌നം നേരിടുന്നു. തരുണാസ്ഥിക്ക് തകരാറുണ്ട്. ഉയർന്ന നിലവാരമുള്ള കളിക്കാരോട് മത്സരിക്കാനും മികച്ച പ്രകടനം നടത്താനും 2 മണിക്കൂർ പരിശീലനം കൊണ്ട് കഴിയില്ല. 9-ാം വയസിൽ ആരംഭിച്ച കരിയർ 34 വയസുവരെ നീണ്ടതിൽ അഭിമാനിക്കുന്നു” എന്നാണ് സൈന പറഞ്ഞത്.

മുൻ ഒന്നാം നമ്പർ ബാഡ്‌മിൻ്റൻ താരമായ സൈന ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്‌മിൻ്റൻ താരം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...