സ്വദേശിവൽക്കരണം, യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ഇപ്പോൾ ജോലി ചെയ്യുന്നത് 80,000 ത്തിൽ അധികം സ്വദേശികൾ 

Date:

Share post:

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യുഎഇ യിൽ 17, 00 കമ്പനികളിൽ 80,000 ത്തിൽ അധികം സ്വദേശികൾ ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. മാനവ വിഭവശേഷി, എമിറേറ്റെയ്സേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലുള്ള സ്വകാര്യ കമ്പനികളിലാണ് ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്.

2018 ൽ 27,055 പേരായിരുന്നു ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന്റെ മൂന്നിരട്ടിയായി വർധിച്ചു. അതേസമയം 2021 ൽ 29,810 യുഎഇ സ്വദേശികൾ ആണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത്. എന്നാൽ 2022 ഓടെ സ്വദേശികളുടെ എണ്ണം 50,228 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...