ഫുജൈറയിലും ഷാർജയിലെ ഖോർഫക്കാനിലും കൽബയിലും കനത്ത മഴയും ആലിപ്പഴ വർഷവും

Date:

Share post:

ശനിയാഴ്ച ഉച്ചയോടെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും. ഫുജൈറയിലും ഷാർജയിലെ ഖോർഫക്കാനിലും കൽബയിലും കനത്ത മഴയും ആലിപ്പഴവും പെയ്തിറങ്ങി.

ഫുജൈറയിലെ ഗെയ്ൽ, കൽബ, മദാബ്, ഷാർജയിലെ കൽബ റിങ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയോടെ ആലിപ്പഴ വർഷത്തോടെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ, ഷാർജയിലെ ഖോർഫക്കാനിൽ നേരിയതോ മിതമായതോ ആയ മഴയുണ്ട്. മഴക്കാലത്ത് റോഡ് വഴുക്കലുള്ളതിനാൽ വാഹനമോടിക്കുന്നതിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് അധിക്യതർ അറിയിച്ചു,

ചില പടിഞ്ഞാറൻ, കിഴക്കൻ പ്രദേശങ്ങൾ മേഘാവ്യതമായിരിക്കുമെന്നും തെക്കുകിഴക്ക് – വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 45 കി.മീ വേ​ഗതയിൽ‌ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു
https://www.instagram.com/storm_ae/?utm_source=ig_embed&ig_rid=4b42815a-fe72-47d8-9ed1-fc645ba1cb5e

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....