Tag: Zojila pass

spot_imgspot_img

ജമ്മുവിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 4 മലയാളികൾ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ...