Tag: youth

spot_imgspot_img

ദുബായിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ദുബായിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി എസ്. ആരിഫ് മുഹമ്മദാണ് മരിച്ചത്. 33 വയസ്സായിരുന്നു. അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം.ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡാറ്റ സയന്റിസ്റ്റ്...

മനുഷ്യത്വം വറ്റിയിട്ടില്ല; ഹോപ്പ് മേക്കേഴ്സ് വേദിയിൽ ആദരിക്കപ്പെട്ട് രണ്ട് യുവാക്കൾ

സഹജീവികളോട് കരുണ കാണിക്കാൻ മനസുള്ളവനാണ് ലോകത്തിലെ ഏറ്റവും വലിയവൻ. അത് തെളിയിക്കുന്നതായിരുന്നു അറബ് ലോകത്തെ മനുഷ്യ സ്നേഹികളെ ആദരിക്കുന്ന ഹോപ്പ് മേക്കേഴ്സ് പുരസ്കാര ചടങ്ങ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച്...

യുഎഇ യിലെ യുവജന മന്ത്രിയാകാം, അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ്‌ 

യുഎഇയിൽ യുവജന മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം...

യുവ സമൂഹത്തിന് ‘ഇൽമി’, സൗദിയിൽ ശാ​സ്ത്ര സാ​ങ്കേ​തി​ക കേ​ന്ദ്രം വരുന്നു 

സൗ​ദി അ​റേ​ബ്യ​യി​ലെ യു​വ​സ​മൂ​ഹ​ത്തി​ന്റെ വളർച്ച ലക്ഷ്യമിട്ട് ശാ​സ്ത്ര സാ​ങ്കേ​തി​ക കേ​ന്ദ്രം വരുന്നു. ശാ​സ്ത്ര ജ്ഞാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തിനും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യാണ് ‘ഇ​ൽ​മി’ (എ​ന്റെ അ​റി​വ്) എ​ന്ന പേ​രി​ൽ പു​തി​യ ശാ​സ്ത്ര സാ​ങ്കേ​തി​ക...

യുവാക്കളുടെ ശാക്തീകരണം, ശ്രമങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ 

യുവജനങ്ങളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ. യുവജന, കായിക സമിതി മന്ത്രിമാരുടെ മസ്കത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഒമാൻ വിദ്യാഭ്യാസ മന്ത്രി ഡോ.മദീഹ ബിൻത് അഹമ്മദ്...

2019ലെ ബസ്സപകടം: ഇന്ത്യൻ യുവാവിന് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

2019 ജൂ​ണി​ൽ ദുബായിലുണ്ടായ ബസ്സപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇ​ന്ത്യ​ൻ യു​വാ​വി​ന് ദു​ബായ് കോ​ട​തി 11.5കോ​ടി രൂ​പ നഷ്ടപരിഹാരം വിധിച്ചു.50 ല​ക്ഷം ദി​ര്‍ഹംമാണ് യുവാവിന് ലഭിക്കുക. ഒ​മാ​നി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സ്​ ദു​ബൈ റാ​ഷി​ദി​യ​യി​ല്‍...