Tag: world

spot_imgspot_img

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്ക് മേധാവി

ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ലോകബാങ്ക്. ഭക്ഷ്യ വസ്തുക്കൾക്കും വളത്തിനും ഇന്ധനത്തിലും വില വര്‍ദ്ധിക്കുന്നത് ആഗോളമാന്ദ്യത്തിന് ഇടയാക്കുമെന്നും മുന്നറിയിപ്പ്. ലോകബാങ്ക് മേധാവി ഡേവിസ് മാല്‍പാസിന്‍റേതാണ് വിലയിരുത്തല്‍. കോവിഡിന് ശേഷം ലോകവിപണിയുടെ തിരിച്ചുവരവ് തൃപ്തികരമായ...

മുസ്ലീം വേൾഡ് ലീഗ് സമ്മേളത്തിന് റിയാദില്‍ സമാപനം

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുളള മുസ്ലീം പണ്ഡിതന്‍മാരും പ്രതിനിധികളും പങ്കെടുത്ത ആഗോള പണ്ഡിത സമ്മേളത്തിന് സമാപനം. ഇസ്ളാമിക മത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ശീര്‍ഷകത്തില്‍ മുസ്ലീം വേൾഡ് ലീഗാണ് റിയാദില്‍ സമ്മേളനം സംഘടിപ്പിച്ചത്. ഇസ്ലാമിക ലോകത്തും...

പുതിയ പ്രസിഡന്‍റിന്‍റെ സമീപനങ്ങളില്‍ പ്രതീക്ഷയോടെ ലോകം; പുതുപ്രഖ്യാപനങ്ങൾക്ക് കാതോര്‍ത്ത് യുഎഇയും

യുഎഇയുടെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്റെ ഭരണശൈലി ഏതുവിധമാകുമെന്ന ആകാംഷയില്‍ ലോകം. അതിവേഗ തീരുമാനങ്ങളെടുക്കുന്നതില്‍ നിപുണനായ ശൈഖ് മുഹമ്മദ് മുന്‍ഗാമികൾ സ്വീകരിച്ച സമീപനങ്ങൾ തുടരുമെങ്കിലും...

ഇസ്ലാമിക ഐക്യം അന്താരാഷ്ട്ര സമ്മേളനം ഞായറാ‍ഴ്ച അബുദാബിയില്‍

വേൾഡ് മുസ്ലീം കമ്മ്യൂണിറ്റീസ് കൗൺസിൽ (TWMCC) നാലാം വാർഷികത്തോടനുബന്ധിച്ച് 2022 മെയ് 8, 9 തീയതികളിൽ ഇസ്ലാമിക ഐക്യം എന്ന വിഷയം ചർച്ച ചെയ്യാൻ അബുദാബിയില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. സഹിഷ്ണുത -...