Tag: world

spot_imgspot_img

യുനെസ്കോ സംരക്ഷിത പട്ടികയില്‍ സൗദിയിലെ ഹരാത് ഉവൈരിദ് പര്‍വ്വതനിരയും

സൗദിയിലെ ഹരാത് ഉവൈരിദ് പര്‍വ്വതനിര യുനസ്കോയുടെ പ്രകൃതി സംരക്ഷണ പട്ടികയില്‍ ഇടംപിടിച്ചു. മേഖലയില്‍ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളും പക്ഷികളും അപൂര്‍വ്വ സസ്യങ്ങളും കണക്കിലെടുത്താണ് യുനെസ്കോ നീക്കം. യു​നെ​സ്‌​കോ​യു​ടെ 34ാമ​ത് യോ​ഗ​ത്തി​ലാ​ണ് ഹ​രാ​ത് ഉ​വൈ​രി​ദി​നെ...

യോഗയെന്നാല്‍ സമാധാനമെന്ന് പ്രധാനമന്ത്രി; നമസ്തേ ഇന്ത്യയെന്ന് ലോകം

'മനുഷ്യത്വത്തിനായുള്ള യോഗ' എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ...

വേൾഡ് എക്‌സ്‌പോയുടെ മാന്ത്രികത തുടരും. എക്സ്പോ സിറ്റി ഒക്ടോബറില്‍ തുറക്കുമെന്ന് പ്രഖ്യാപനം

ചരിത്രമേളയായി മാറിയ വേൾഡ് എക്സ്പോ സെന്‍ററിനെ ലോകോത്തര നഗരമാക്കി മാറ്റാനു‍ള്ള പരിവര്‍ത്തന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. ദുബായുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന് നഗരമാക്കി മാറ്റാനാണ് നീക്കമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...

അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; നേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷം

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് അബുദാബി നേട്ടം നിലനിര്‍ത്തുന്നത്. ആഗോള ഡേറ്റാ പ്ളാറ്റ്ഫോമായ നമ്പിയോയുടെ 2021ലെ സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം. അതേസമയം ഇക്കണോമിക്സ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ അനലറ്റിക്കല്‍ ഇക്കണോമിക്സ്...

ലോകത്ത് പ്രതിവര്‍ഷം 80 ലക്ഷം പുകവലി മരണങ്ങൾ; പുകവലിക്കാര്‍ കുറവ് യുഎഇയില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ പുകവലിക്കാര്‍ കുറഞ്ഞ രാജ്യമായി യുഎഇ. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ടൊബാകോ അറ്റ്ലസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. യുഎഇയില്‍ ഒരാൾ പ്രതിവര്‍ഷം 438...

ദുബായ് ലോക മേളയിലെ വസ്തുക്കൾ സ്വന്തമാക്കാന്‍ ഇനിയും അവസരം

ദുബായ് വേൾഡ് എക്പോയുടെ സ്മരണികകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം. പേനമുതല്‍ ബഗി കാറുകൾവരെ വില്‍പ്പനയ്ക്കുണ്ട്. ദുബായ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിലെ ടി.വി.ജി വെയര്‍ഹൗസിലാണ് രണ്ടാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന മേള സംഘടിപ്പിച്ചിട്ടുളളത്. എക്സപോ പാസ്പോര്‍ട്ടുകൾ, നാണയങ്ങൾ,...