Tag: world

spot_imgspot_img

വേൾഡ് പൊലീസ് ഉച്ചകോടി മാർച്ച് ആദ്യവാരം; ദുബായ് പൊലീസും ന്യൂസ് ഏജൻസിയും കരാറൊപ്പിട്ടു

2023 മാർച്ച് 7 മുതൽ 9 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന വേൾഡ് പൊലീസ് ഉച്ചകോടി 202ൽ മാധ്യമ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതിനായി ദുബായ് പൊലീസും എമിറേറ്റ്സ് ന്യൂസ് ഏജൻസിയും...

നാളെയെ നയിക്കാന്‍ നൂതന ആശയങ്ങൾ; ആഗോള സര്‍ക്കാര്‍ ഉച്ചകോടി ശ്രദ്ധേയമാകുന്നു

നാളെയുടെ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായില്‍ സംഘടിപ്പിച്ച ആഗോള സർക്കാർ സംഗമം പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളും വിദഗ്ദ്ധരും വിദ്യാര്‍ത്ഥികളുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...

2023ലെ ലോകസുന്ദരിപട്ടത്തിന് വേദിയാകാനൊരുങ്ങി യുഎഇ

71-ാമത് ലോകസുന്ദരി മത്സരത്തിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന് സംഘാടകരായ മിസ് വേൾഡ് ലിമിറ്റഡ്. ചെയർമാൻ ജൂലിയ എവ്‌ലിൻ മോർലയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു പ്രഖ്യാപനം. 2023 മെയിലാണ് ലോകസുന്ദരിപട്ടം തേടിയുളള...

പ്രായോഗിക സഹകരണത്തിന് ആഹ്വാനം ചെയ്ത് ലോക സാമ്പത്തിക ഉച്ചകോടി

സാമ്പത്തിക മാന്ദ്യത്തിലും കാലാവസ്ഥ വ്യതിയാനത്തിനും എതിരേ പ്രായോഗിക സഹകരണത്തിന്‌ ആഹ്വാനം ചെയ്‌തുകൊണ്ട് ദാവോസില്‍ സംഘടിപ്പിച്ച ലോക സാമ്പത്തിക ഫോറത്തിന്‌ സമാപനം. വിഭാഗീയതകൾ മറന്ന് സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഭാവി വെല്ലുവിളികളെ നേരിടാമെന്ന് പ്രസിഡന്റ്‌ ബോർഗെ...

ലോക സാമ്പത്തിക ഉച്ചകോടി ദാവോസില്‍; അഞ്ച് ദിവസം നിര്‍ണായക ചര്‍ച്ചകൾ

ലോക സാമ്പത്തിക ഉച്ചകോടി സ്വിറ്റ്‌സർലൻഡിലെ റിസോർട്ട് നഗരമായ ദാവോസിൽ. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 130 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. രാഷ്ട്രീയപ്രമുഖരും ഭരണാധികാരികളും സാമ്പത്തിക വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമാണ് ദാവോസിലേക്ക്...

സുരക്ഷിത നഗരങ്ങളുടെ പട്ടിക; യുഎഇയിലെ 4 നഗരങ്ങൾക്ക് നേട്ടം

നമ്പിയൊ ഡോട്ട് കോമിന്റെ 2023 ലെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ യുഎയിക്ക് നേട്ടം. ആദ്യ പത്തില്‍ യുഎഇയിലെ നാല് നഗരങ്ങളാണ് ഇടം പിടിച്ചത്. പട്ടികയില്‍ അബുദാബി ഒന്നാം...