Tag: world

spot_imgspot_img

2023ൽ ജിസിസി രാജ്യങ്ങളുടെ എണ്ണ ഇതര വരുമാനത്തിൽ കുതിപ്പുണ്ടാകുമെന്ന് ലോകബാങ്ക്

എണ്ണ ഇതര മേഖലയുടെ വളർച്ചയ്ക്കൊപ്പം 2023-ൽ ജിസിസി സമ്പത് വ്യവസ്ഥയിലം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെയും യുഎഇയുടെയും സമ്പദ്‌വ്യവസ്ഥ യഥാക്രമം 2.2 ശതമാനവും 2.8 ശതമാനവും വളരുമെന്ന് ലോക ബാങ്കിൻ്റെ നിഗമനം. ജിസിസിയിലെ...

ലോകബാങ്കിൻ്റെ പ്രസിഡൻ്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ

ഇന്ത്യൻ വംശജനായ അജയ് ബംഗ ലോകബാങ്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ലോക ബാങ്കിൻ്റെ ഉയർന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അജയ് ബംഗ. അടുത്ത അഞ്ചു വർഷമാണ് പദവിൽ തുടരുക.ലോകബാങ്കിൻ്റെ 25 അംഗ...

കണ്ണിൻ്റെ ആരോഗ്യവും ചികിത്സയും; അന്താരാഷ്ട്ര കോൺഫറസ് ദുബായിൽ

വേൾഡ് സൊസൈറ്റി ഓഫ് ഒക്യുലോപ്ലാസ്റ്റിക്സ് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജൻസ് (WSOPRAS) കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദുബായ്. മെയ് 5 മുതൽ മെയ് 7 വരെയാണ് പരിപാടി. ലോകമെമ്പാടുമുള്ള 400-ലധികം മികച്ച ഡോക്ടർമാർ...

ഇന്ന് ലോകാരോഗ്യ ദിനം; ആഗോള ആരോഗ്യ സൂചികയിൽ യുഎഇ മുൻ നിരയിൽ

ലോക ജനതയുടെ ആരോഗ്യ സംരക്ഷണം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഈ വർഷത്തെ ലോകാരോഗ്യദിനം കടന്നുവരുന്നത്.ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നത്.'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്ന സന്ദേശം അടിസ്ഥാനമാക്കിയാണ്...

ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ

ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു...

വേ​ൾ​ഡ്​ എ​ക്​​സ്​​പോ 2030: അ​ന്താ​രാ​ഷ്​​​ട്ര എ​ക്​​സി​ബി​ഷ​ൻ പ്ര​തി​നി​ധി സം​ഘം റി​യാ​ദിൽ

വേ​ൾ​ഡ്​ എ​ക്​​സ്​​പോ 2030 ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് അ​ന്താ​രാ​ഷ്​​​ട്ര എ​ക്​​സി​ബി​ഷ​ൻ പ്ര​തി​നി​ധി സം​ഘം സൌദി തലസ്ഥാനമായ റി​യാ​ദി​ലെ​ത്തി. അ​ന്താ​രാ​ഷ്​​ട്ര എ​ക്‌​സി​ബി​ഷ​ൻ മാ​നേ​ജ്‌​മെന്റ്​ ആ​ന്റ് ബ​ഡ്ജ​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ട്രി​ക് സ്‌​പെ​ക്റ്റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ്...