Tag: workers

spot_imgspot_img

യുഎഇയിൽ ചൂട് വർധിക്കുന്നു; ഉച്ചവിശ്രമം 4 വരെ വേണമെന്ന് തൊഴിലാളികൾ

ഓരോ ദിവസവും യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമ സമയം 4 മണി വരെയാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ. നിലവിൽ പന്ത്രണ്ടര മുതൽ മൂന്ന് മണി വരെയാണ് യുഎഇയിൽ പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഇത്...

ആർട്ടിഫിഷൽ ഇൻ്റലിജന്റ്സ്; യുഎഇയിലെ വിദേശ തൊഴിലാളികളെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട്

യുഎഇയിലെ വിവിധ തൊഴിൽ രം​ഗങ്ങളിൽ ആർട്ടിഫിഷൽ ഇൻ്റലിജന്റ്സിന്റെ കടന്നുകയറ്റം വിദേശ തൊഴിലാളികളെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നിരവധി കമ്പനികൾ ഇപ്പോൾ എഐയുടെ സഹായത്താൽ വിവിധ ജോലികൾ ഓട്ടോമേറ്റ്...

ഒമാനിൽ പുറം തൊഴിലാളികൾക്ക് ജൂൺ 1 മുതൽ നിർബന്ധിത മധ്യാഹ്ന ഇടവേള

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെ ഇത് നീണ്ടു നിൽക്കുമെന്ന് മന്ത്രാലയം...

യുഎഇയിൽ ഗാർഹിക തൊഴിലാളികൾക്ക് ഡബ്ല്യുപിഎസ് നിലവിൽ വന്നു

യുഎഇയിലെ ഗാർഹിക തൊഴിലാളികളെ വേ‍ജ് പ്രോട്ടക്ഷൻ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) രജിസ്റ്റർ ചെയ്യേണ്ട നിയമം പ്രാബല്യത്തിലെത്തി. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നകിയിരുന്നത്. തൊഴിലുടമകളോട് അഞ്ച് വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരെ ഡബ്ല്യുപിഎസിൽ...

സൗദിയില്‍ ഗാര്‍ഹിക തൊ‍ഴിലാളികൾക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഉത്തരവ്

ഗാർഹിക തൊഴിലാളികൾക്ക് ഇനിമുതല്‍ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സൗദി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന...

ഏപ്രില്‍ മുതല്‍ ഗാര്‍ഹിക തൊ‍ഴിലാളികൾക്ക് വേതനം WPS വ‍ഴി; മുടങ്ങിയാല്‍ തൊ‍ഴിലുടമ കരിമ്പട്ടികയില്‍

യുഎഇയിലെ ഗാര്‍ഹിക തൊഴിലാളിക‍ളുടെ ശമ്പളം ഏപ്രിൽ ഒന്നിന് ശേഷം ഇലക്ട്രോണിക് സംവിധാനം വഴി കൈമാറേണ്ടിവരുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാര്‍ഹിക തൊ‍ഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന്...