Tag: Wish

spot_imgspot_img

50-ന്റെ നിറവിൽ ബോളിവുഡ് സുന്ദരി കജോൾ; ഹൃദയസ്പർശിയായ കുറിപ്പുമായി കരൺ ജോഹർ

ബോളിവുഡിലെ സ്വപ്ന സുന്ദരി കജോൾ തന്റെ 50-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് കജോളിന് ആശംസകൾ നേരുന്നത്. അതിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് സംവിധായകൻ കരൺ ജോഹറിന്റെ ആശംസാ കുറിപ്പ്. ജീവിതത്തിൽ ഒരിക്കലും...

മഹത്വത്തിന്റെ പുതുവർഷം; ഇസ്ലാമിക പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ഇന്ന് നന്മയുടെ പുതുവർഷമായ ഇസ്ലാമിക പുതുവത്സരം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ നിവാസികൾക്ക് ആശംസകൾ അറിയിച്ച് യുഎഇ ഭരണാധികാരികൾ. രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ....

‘അവന്റെ സന്തോഷങ്ങൾ എന്റേതും’; ധർമജന് വിവാഹ ആശംസയുമായി രമേഷ് പിഷാരടി

നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹ വാർഷിക ദിനത്തിൽ നടൻ ധർമജനും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇരുവർക്കും ആശംസ നേരുകയാണ് സുഹൃത്തും നടനും...

സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും വലിയ പെരുന്നാൾ; ആശംസയുമായി യുഎഇ പ്രസിഡന്റ്

സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓർമ്മ പുതുക്കി യുഎഇ നിവാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ഏവർക്കും പെരുന്നാൾ ആശംസ അറിയിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ....

‘ലവ് ആന്റ് ലവ് ഓൺലി’; ഭാവനയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ഭാവനയ്ക്ക് ഇന്ന് 38-ാം പിറന്നാൾ. താരത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. 'പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. സ്നേഹം, സ്നേഹം മാത്രം' എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ...

സുഹൃത്തിന് പിറന്നാൾ ചുംബനം; ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസയുമായി മോഹൻലാൽ

തന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ചുംബനം നൽകി മോഹൻലാൽ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകളും വിവാഹ വാർഷികാശംസകളും നേർന്ന താരം ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ...