Friday, September 20, 2024

Tag: Wish

‘എന്റെ ​ഗാഥാ ജാമിന് ജന്മദിനാശംസകൾ’; മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസയുമായി ​ഗീതു മോഹൻദാസ്

മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യർ ഇന്ന് 46-ാം പിറന്നാൾ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസ അറിയിച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. എന്റെ ​ഗാഥാ ...

Read more

മകൾ അലംകൃതയുടെ 10-ാം പിറന്നാൾ; ഹൃദയസ്പർശിയായ കുറിപ്പുമായി പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയുടെ 10-ാം പിറന്നാൾ ആഘോഷിക്കുകയാണ് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജും സുപ്രിയയും. പിറന്നാളിൽ മകളേക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അലംകൃതയോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ ...

Read more

സ്കൂളിലേയ്ക്ക് മടങ്ങിയെത്തി വിദ്യാർത്ഥികൾ; ആശംസ നേർന്ന് യുഎഇ പ്രസിഡന്റ്

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യുഎഇയിൽ വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേയ്ക്ക് തിരികെയെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസ അറിയിച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ ...

Read more

മലയാളികളുടെ സ്വന്തം 16കാരനായ പൊടിമീശക്കാരൻ; 55ന്റെ നിറവിൽ നടൻ വിനീത്

മലയാള സിനിമയിലേയ്ക്ക് പൊടിമീശക്കാരനായി എത്തിയ 16കാരനെ ആർക്കും മറക്കാൻ സാധിക്കില്ല. 1985ൽ ഐവി ശശി സംവിധാനം ചെയ്ത ഇടനിലങ്ങൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേയ്ക്ക് എത്തിയ നടൻ വിനീത് ...

Read more

‘ചലച്ചിത്ര പുരസ്കാരം നേടിയ എല്ലാവർക്കും അഭിനന്ദനം’; ആശംസയുമായി മമ്മൂട്ടി

സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു താരം അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്. പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. 'ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ...

Read more

50-ന്റെ നിറവിൽ ബോളിവുഡ് സുന്ദരി കജോൾ; ഹൃദയസ്പർശിയായ കുറിപ്പുമായി കരൺ ജോഹർ

ബോളിവുഡിലെ സ്വപ്ന സുന്ദരി കജോൾ തന്റെ 50-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് കജോളിന് ആശംസകൾ നേരുന്നത്. അതിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് സംവിധായകൻ കരൺ ജോഹറിന്റെ ...

Read more

മഹത്വത്തിന്റെ പുതുവർഷം; ഇസ്ലാമിക പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ഇന്ന് നന്മയുടെ പുതുവർഷമായ ഇസ്ലാമിക പുതുവത്സരം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ നിവാസികൾക്ക് ആശംസകൾ അറിയിച്ച് യുഎഇ ഭരണാധികാരികൾ. രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ...

Read more

‘അവന്റെ സന്തോഷങ്ങൾ എന്റേതും’; ധർമജന് വിവാഹ ആശംസയുമായി രമേഷ് പിഷാരടി

നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹ വാർഷിക ദിനത്തിൽ നടൻ ധർമജനും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇരുവർക്കും ...

Read more

സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും വലിയ പെരുന്നാൾ; ആശംസയുമായി യുഎഇ പ്രസിഡന്റ്

സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓർമ്മ പുതുക്കി യുഎഇ നിവാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ഏവർക്കും പെരുന്നാൾ ആശംസ അറിയിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ...

Read more

‘ലവ് ആന്റ് ലവ് ഓൺലി’; ഭാവനയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ഭാവനയ്ക്ക് ഇന്ന് 38-ാം പിറന്നാൾ. താരത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. 'പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. സ്നേഹം, ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist