Tag: wind

spot_imgspot_img

യുഎഇയിൽ നാല് ദിവസത്തെ മഴ മുന്നറിയിപ്പ്; പൊടിക്കാറ്റുണ്ടാകാനും സാധ്യത

യുഎഇയിൽ മഴ മുന്നറിയിപ്പുമായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. ഓഗസ്റ്റ് 5 തിങ്കൾ മുതൽ ഓഗസ്റ്റ് 8 വ്യാഴാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിൻ്റെ...

ഒമാനിൽ ഇന്ന് വൈകിട്ടോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകിട്ടോടെ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി...

ഗൾഫ് മേഖലയെ സാരമായി ബാധിച്ച് മണല്‍ക്കാറ്റ്

ഗൾഫ് മേഖലയില്‍ മണല്‍ക്കാറ്റ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. യുഎഇ, സൗദി, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലാണ് പൊടിക്കാറ്റ് രൂക്ഷമാകുന്നത്. ചൊവ്വാ‍ഴ്ച രാവിലെ യുഎഇയിലുണ്ടായ പൊടിക്കാറ്റില്‍ ദൃശ്യപരത നൂറുമീറ്ററായി കുറഞ്ഞു. അല്‍ ഹംറ, ഉമ്മുല്‍...

ചൂടേറുന്നുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഇന്ന് യുഎഇയില്‍ ചൂടുള്ള പകൽ ആയിരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പകല്‍ സമയങ്ങൾ പൊടി നിറഞ്ഞതുമാകും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും ബുധനാഴ്ച...